ഹൈന്ദവ പ്രകാരം വളരെയധികം പ്രാധാന്യം കൽപ്പിക്കുന്ന ഒരു സമയമാണ് സന്ധ്യാസമയം. സന്ധ്യാസമയത്ത് സകല ദേവന്മാരും നമ്മെ കാണാൻ നമ്മുടെ വീടുകളിലേക്ക് വരുന്ന ഒരു സമയം കൂടിയാണ്. അതിനാൽ തന്നെ നാം വളരെയധികം ഒരുക്കങ്ങളോട് കൂടി എന്നും സന്ധ്യാസമയങ്ങളിൽ ദേവി ദേവന്മാരെ നമ്മുടെ വീടുകളിലേക്ക് ആനയിക്കുകയാണ് ചെയ്യുന്നത്. അതിനെ മുന്നോടിയായി നാം ചെയ്യുന്ന ഒരു കാര്യമാണ് വീടും പരിസരം വൃത്തിയാക്കിക്കൊണ്ട് നിലവിളക്ക് തെളിയിക്കുക എന്നുള്ളത്.
നിലവിളക്കിൽ ദേവി ദേവന്മാർ കൂടി കൊള്ളുകയാണ് ചെയ്യുന്നത്. അതിനാൽ തന്നെ നിലവിളക്ക് തെളിയിച്ച് പ്രാർത്ഥിക്കുന്നത് വഴി ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും ദേവി സ്വരൂപമായ ലക്ഷ്മി ദേവി നമ്മുടെ വീടുകളിലേക്ക് കടന്നു വരികയാണ് ചെയ്യുന്നത്. ഇത് നമ്മുടെ വീട്ടിലെ ഐശ്വര്യവും ജീവിതാഭിവൃദ്ധിയും സമ്പത്തും എല്ലാം പ്രദാനം ചെയ്യുന്നു.
അത്തരത്തിൽ ലക്ഷ്മി ദേവി കടന്നുവരുന്ന ഈ സന്ധ്യാ സമയങ്ങളിൽ നാം ചില കാര്യങ്ങൾ ചെയ്യുന്നത് വളരെയധികം ദോഷകരമായിട്ടുള്ള ഫലങ്ങൾ ആയിരിക്കും നമുക്കും നമ്മുടെ കുടുംബത്തിനും ഉണ്ടാക്കുന്നത്. അത്തരം കാര്യങ്ങളെക്കുറിച്ചാണ് ഇതിൽ പറയുന്നത്. അത്തരത്തിൽ നാം ഓരോരുത്തരും സന്ധ്യാസമയങ്ങളിൽ നിലവിളക്ക് തെളിയിച്ചതിനു ശേഷം ചെയ്യാൻ.
പാടില്ലാത്ത ഒരു കാര്യമാണ് തുളസിക്ക് വെള്ളം ഒഴിക്കുക എന്നുള്ളത്. തുളസി ഔഷധ ഗുണങ്ങളാലും ഹൈന്ദവ ആചാര പ്രകാരം വളരെ അധികം മുൻപന്തിയിൽ നിൽക്കുന്ന ഒരു സത്യമാണ്. അതിനാൽ തന്നെ ഒട്ടുമിക്ക വീടുകളിലും ഈ ഒരു സസ്യം കാണാവുന്നതാണ്. എന്നിരുന്നാലും സന്ധ്യാസമയങ്ങളിൽ ഇത് പറയുവാനോ ഇതിന് വെള്ളം ഒഴിക്കുവാനോ ഇത് നുള്ളുവാനോ ഒന്നും പാടില്ല. തുടർന്ന് വീഡിയോ കാണുക.