പിസിഓടിക്ക് ശരീരം കാണിക്കുന്ന ഇത്തരം ലക്ഷണങ്ങളെ തിരിച്ചറിയാതെ പോയാൽ തീരാനഷ്ടം ആയിരിക്കും ഫലം.

ഇന്നത്തെ കാലഘട്ടത്തിൽ സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് പിസിഒഡി അഥവാ അണ്ഡാശയത്തിലെ മുഴകൾ. ഇന്നത്തെ ജീവിതശൈലിലെ മാറ്റം ഈ ഒരു രോഗത്തെ കോമണായി നമ്മുടെ സമൂഹത്തിൽ നില കൊള്ളിക്കുകയാണ്. നമ്മുടെ അണ്ഡാശയങ്ങളിൽ ചില കാരണങ്ങളാൽ ചെറിയ കുമിളകൾ പോലെയുള്ള മുഴകൾ വന്നുനിറയുന്ന അവസ്ഥയാണ് പിസിഒഡി എന്ന് പറയുന്ന അവസ്ഥ. ജീവിതശൈലിയിലെ മാറ്റങ്ങൾ ശരീരത്തിൽ അമിതമായി.

കൊഴുപ്പുകളും ഷുഗറുകളും വരുന്നതിനെ കാരണമാകുന്നു. ഇത്തരത്തിൽ കൊഴുപ്പുകളും ഷുഗറുകളും ശരീരത്തിൽ വന്നു നിറയുമ്പോൾ ഇൻസുലിൻ റെസിസ്റ്റൻസ് എന്ന അവസ്ഥ ഉണ്ടാകുകയും പിസിഒഡി എന്ന അവസ്ഥ തുടർക്കഥയായി കാണാൻ സാധിക്കുകയും ചെയ്യുന്നു. പലതരത്തിലുള്ള ലക്ഷണങ്ങളാണ് ഈ ഒരു അവസ്ഥയ്ക്ക് കാണാൻ സാധിക്കുന്നത്. അതിൽ ഏറ്റവും ആദ്യത്തെ എന്ന് പറയുന്നത് ആർത്തവത്തിൽ ഉണ്ടാകുന്ന.

ക്രമക്കേടുകളാണ്. ആർത്തവം കുറച്ചു വൈകി കാണുക ഒരു മാസത്തെ രണ്ടോ മൂന്നോ തവണ അടുപ്പിച്ച് ആർത്തവം കാണുക എന്നിങ്ങനെയുള്ള അവസ്ഥകൾ ഈ ഒരു അവസ്ഥയിലുണ്ടാകുന്നു. അതോടൊപ്പം തന്നെ അമിതമായിട്ടുള്ള മുടികൊഴിച്ചിൽ മുഖക്കുരുക്കൾ മുഖത്തും കഴുത്തിലും കറുത്ത പാടുകൾ ഉണ്ടാകുക ശരീര ഭാരം കൂടുക എന്നിങ്ങനെയുള്ള മറ്റ് അവസ്ഥകളും കാണാവുന്നതാണ്.

ഇത്തരത്തിൽ പിസിഒഡി എന്ന പ്രശ്നം കൂടുതലായി കാണുന്നതിന് കാരണം എന്ന് പറയുന്നത് സ്ത്രീ ഹോർമോണുകളിൽ വേരിയേഷനുകൾ ഉണ്ടാകുന്നതാണ്. സ്ത്രീകളുടെ ഹോർമോണായ ഈസ്ട്രജൻ എന്ന ഹോർമോൺ ശരീരത്തിൽ കൂടുന്ന അവസ്ഥയാണ് ഇത്. അതിനാൽ തന്നെ ഈ ഹോർമോണിനെ കുറച്ചുകൊണ്ട് ശരീരഭാരം നിയന്ത്രിച്ചുകൊണ്ട് പി സി ഓടി എന്ന പ്രശ്നത്തെ മറികടക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.