ലിവർ ക്ലീൻ ആക്കാൻ ഈ കാര്യങ്ങൾ ചെയ്താൽ മതി..!! ഇക്കാര്യം എല്ലാവരും അറിഞ്ഞിരിക്കണം..| Fatty liver maran

ശരീരത്തിന് വളരെ പ്രധാനപ്പെട്ട ഒരു അവയവമാണ് ലിവർ. ലിവർ സംബന്ധമായ രോഗങ്ങൾ മൂലം നിരവധി ആളുകൾ ബുദ്ധിമുട്ടുന്നുണ്ട്. നമ്മുടെ ബോഡിയിൽ ഏറ്റവും കൂടുതൽ ടോക്സിന് റിമൂവ് ചെയ്യുന്ന ഓർഗനാണ് ലിവർ എന്ന് പറയുന്നത്. മാത്രമല്ല ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി കൂടിയാണ് ലിവർ. ഏകദേശം ഒന്നര കിലോഗ്രാം ഭാരമാണ് ലിവറിൽ ഉള്ളത്. ഒരുപാട് ഫംഗ്ഷൻസ് ചെയ്യുന്ന അവയവം കൂടിയാണ് ഇത്. നാം പോലും അറിയാതെ നമ്മുടെ ദഹനത്തിന് സഹായിക്കുന്ന ഒന്നാണ് ഇത്.

ശരീര പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നത് ലിവർ കൃത്യമായി പ്രവർത്തിക്കുന്നത് കൊണ്ടാണ്. ഒരു പ്രായപരിധി കഴിഞ്ഞ് പിന്നെ പലതരത്തിലുള്ള പ്രശ്നങ്ങളും ശരീരത്തിൽ ഉണ്ടാക്കാം. പഴക്കം വരുംതോറും നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങൾക്കും അതിന്റേതായ രീതിയിൽ മാറ്റങ്ങൾ സംഭവിക്കാം. അതിന്റെ ഭാഗമായി ശരീരത്തിൽ കൊഴുപ്പ് ഏറ്റവും കൂടുതൽ അടിഞ്ഞു കൂടുന്നത് ലിവറിൽ ആണ്. മെറ്റ പോളിസം എല്ലാം തന്നെ നടക്കുന്നത് ലിവറിനകത്ത്. ലിവറിൽ എന്തെങ്കിലും രോഗം വരികയാണെങ്കിൽ ഒരു 25 വയസ്സ് കഴിഞ്ഞാൽ തന്നെ ഫാറ്റി ലിവർ വളരെ കോമൺ ആയി കാണുന്ന ഒന്നാണ്.

ഇത്തരം സാഹചര്യങ്ങളിൽ എന്താണ് മുന്നോടിയായി ചെയ്യേണ്ടത്. ലിവറിന്റെ അസുഖങ്ങൾക്ക് എല്ലാം തന്നെ ലക്ഷണങ്ങൾ വളരെ കുറവായിരിക്കും. നേരത്തെ ലക്ഷണങ്ങൾ കാണിക്കാറില്ല. മറ്റെന്തെങ്കിലും രോഗത്തിന്റെ ഭാഗമായി സ്കാൻ ചെയ്യുകയും അല്ലെങ്കിൽ ബ്ലഡ് ടെസ്റ്റ് ചെയ്യുമ്പോഴാണ് ലിവർ എൻസയിൻ കൂടി കാണുക. അതുപോലെതന്നെ ലിവറിന്റെ സൈസ് കൂടുതലാണ് എന്ന് കാണുന്നത്. ലിവറിൽ രോഗബാധിച്ചാൽ തന്നെ ശർദ്ധിക്കാൻ തോന്നുക ദഹന പ്രശ്നങ്ങൾ കാണുക.

അതുപോലെതന്നെ ശരീരം മെലിയുക വയറു കൂടി വരിക ഇത്തരം കാര്യങ്ങളെല്ലാം വളരെ വൈകിയാണ് പലപ്പോഴും അറിയുന്നത്. പിന്നീട് സാധാരണ രീതിയിൽ കാണുന്ന ക്ഷീണം ഉറക്കം കുറവ് എന്നിവയെല്ലാം തന്നെ ലിവറിന് ബാധിക്കുന്നവയാണ്. അതുകൊണ്ടുതന്നെ ലിവർ കുറച്ചുകൂടി ഹെൽത്തി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഏറ്റവും നല്ല ഭക്ഷണമാണ് മഞ്ഞൾ. പാലിലെ മഞ്ഞള് ഒഴിച്ച് കഴിക്കുന്നത് വളരെ നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit :Arogyam.

Leave a Reply

Your email address will not be published. Required fields are marked *