ഒരു കിടിലൻ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഉച്ചയ്ക്ക് ആയലും രാവിലെ ആയാലും ചോറിന്റെ കൂടെ കഴിക്കാൻ കിടിലൻ ചമ്മന്തിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്ത് കറി ഉണ്ടെങ്കിലും ചമ്മന്തിയും കൂട്ടി ചോറുണ്ണാൻ എല്ലാവർക്കും വളരെ ഇഷ്ടമായിരിക്കും.
സാധാരണ ഉണ്ടാക്കുന്ന ചമ്മന്തിയാണ്. ഇതിൽ ചെറിയ വ്യത്യാസങ്ങളും കാണാൻ കഴിയും. ഉണക്കമുളക് ആവശ്യമാണ് ചുവന്നുള്ളി അതുപോലെതന്നെ വാളംപുളി കഞ്ഞിവെള്ളം ഉപ്പ് വെളിച്ചെണ്ണ എന്നിങ്ങനെയാണ് ആവശ്യമുള്ളത്. ആദ്യം തന്നെ ചമ്മന്തിക്ക് ആവശ്യമായ പുള്ളി എടുക്കുക. ഇതിലേക്ക് കുറച്ചു കഞ്ഞിവെള്ളം ഒഴിച്ച് കുതിരാൻ വെക്കുക.
പിന്നീട് ഇതിലേക്ക് ഉണക്കമുളകും ചുവന്നുള്ളി എടുക്കുക. ആയതിനാൽ ഉണക്കമുളക് ചൂടാക്കിയെടുക്കുക. ആദ്യം തന്നെ വാളംപുളി കഞ്ഞി വെള്ളം ഒഴിച്ച് കുതിരൻ വെക്കുക. സവാള ആവശ്യത്തിന് കട്ട് ചെയ്ത് എടുക്കുക. പിന്നീട് പാൻ ചൂടായ ശേഷം മുളക് ചൂടാക്കി കൊടുക്കുക. പിന്നീട് ഇത് എടുത്തു മാറ്റുക.
പിന്നീട് ഉള്ളി വെളിച്ചെണ്ണയിൽ മൂപ്പിച് എടുക്കുക. ഉള്ളി നന്നായി കളർ മാറി വരുമ്പോൾ ഇത് മാറ്റിവെക്കുക. പിന്നീട് മുളക് കുത്തി പൊടിച്ച് എടുക്കുക. പിന്നീട് ഉള്ളി വഴറ്റിയെടുത്ത ചേർത്ത് കൊടുക്കുക. പിന്നീട് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video Credit : Mia kitchen