കറ ഏതു തന്നെ ആയിക്കോട്ടെ ഇതൊന്നു സ്പ്രേ ചെയ്താൽ മതി പെട്ടെന്ന് മാറിക്കോളും.

നമ്മുടെ വീടുകളിലും മറ്റു ഉപകരണങ്ങളും എല്ലാം പല തരത്തിലുള്ള കറകൾ പറ്റിപിടിക്കാറുണ്ട്. ഇത്തരത്തിലുള്ള കറകൾ നമ്മുടെ വീടിന്റെയും മറ്റ് പാത്രങ്ങളെയും എല്ലാം ഭംഗിയെ നഷ്ടപ്പെടുത്തുന്ന ഒന്നാണ്. ഈ കറകളെ മറികടക്കുന്നതിന് വേണ്ടി നാം പലപ്പോഴും സ്ക്രബ്ബറുകളും മറ്റും ഉപയോഗിച്ച് നല്ലവണ്ണം ഉരയ്ക്കാറാണ് പതിവ്. എന്നാൽ എത്ര ഉരച്ചാലും അതിന്റേതായ ഭംഗി നമുക്ക് കിട്ടാത്തതായി കാണുന്നു.

അത്തരത്തിൽ നമ്മുടെ വീടുകളിലെ മാറി പോകത്ത എല്ലാ കറകളെയും ഞൊടിയിടയിൽ മാറ്റുന്നതിന് വേണ്ടിയുള്ള ഒരു സൂപ്പർ പ്രൊഡക്ട് ആണ് WD 40 എന്ന് പറയുന്ന പ്രോഡക്റ്റ്. വളരെയധികം യൂസ് ഫുൾ ആയിട്ടുള്ള ഒരു പ്രൊഡക്ട് തന്നെയാണ് ഇത്. ഇതിന്റെ ഉപയോഗം നമ്മുടെ ടൈലുകളിലെ കറ പാത്രങ്ങളിലെ കറ വാതിലിന്റെ കുറ്റിയിലുണ്ടാകുന്ന ഇങ്ങനെയുള്ള പലകറകളെയും.

നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു. അത്തരത്തിൽ WD 40 ഉപയോഗിച്ച് മാറ്റുവാൻ സാധിക്കുന്ന കറകളെ കുറിച്ചാണ് ഇതിൽ പറയുന്നത്. ഇതിൽ വളരെ കോമൺ ആയി നമ്മുടെ വീടുകളിൽ പറ്റിപ്പിടിക്കുന്ന ഒരു കറയാണ് എണ്ണക്കറ. ദീപാവലി ദിവസങ്ങളിൽ മറ്റു പ്രത്യേകതകളിലും നാം ഓരോരുത്തരും വീടുകളിൽ ചിരാത് കത്തിച്ച് വയ്ക്കാറുണ്ട്. ഇത്തരത്തിൽ.

ചിരാത് കത്തിച്ചു വയ്ക്കുമ്പോൾ അതിൽ നിന്ന് വരുന്ന എളുപ്പത്തിൽ നീക്കാൻ ഇത് ഉപയോഗിച്ച് സാധിക്കും. ഇത്തരം കറകളുള്ള ടൈലിന് മുകളിൽ ഇത് സ്പ്രേ ചെയ്ത് നല്ലവണ്ണം ബ്രഷ് ഉപയോഗിച്ച് ഉരയ്ക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ കറകളെല്ലാം മാറ്റി വെട്ടിത്തിളങ്ങുന്ന ടൈൽസ് ആയിരിക്കും കിട്ടുക. തുടർന്ന് വീഡിയോ കാണുക.