ഒരു രൂപ ചെലവില്ലാതെ ഗ്യാസ് അടുപ്പിലെ പൊടിയും കറയും അകറ്റാം. ഇത് നിങ്ങളെ ഞെട്ടിക്കും.

നമ്മുടെ ഓരോരുത്തരുടെയും വീട്ടിൽ കാണുന്ന ഒന്നാണ് ഗ്യാസ് അടുപ്പ്. ആദ്യ കാലഘട്ടത്തിൽ വളരെ വിരളമായി കണ്ടിരുന്ന ഗ്യാസ് അടുപ്പ് ഇന്ന് എല്ലാവരുടെ വീട്ടിലേക്കും ഒരു പ്രധാന താരം തന്നെയാണ്. വളരെ എളുപ്പത്തിൽ പുകയടിക്കാതെ തന്നെ ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ഒരു എളുപ്പവഴി തന്നെയാണ് ഗ്യാസ് അടുപ്പ്. ഇത് ഉപയോഗിക്കുന്നത് വഴി പത്രങ്ങളിൽ കരി പിടിക്കുകയില്ല എന്നുള്ള മേന്മയും ഇതിലുണ്ട്.

അതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും പ്രിഫർ ചെയ്യുന്നതും ഗ്യാസടുപ്പ് തന്നെയാണ്. എന്നാൽ ഗ്യാസ് അടുപ്പിൽ ഭക്ഷണ പദാർത്ഥങ്ങൾ പാകം ചെയ്യുമ്പോൾ പലപ്പോഴും അത് തീർച്ച ഗ്യാസിന് ചുറ്റും എല്ലാം വീഴാറുണ്ട്. ഇത്തരത്തിൽ വീഴുന്ന പാല് പാലിന്റെ കറ എന്നിങ്ങനെയുള്ള പല കറകളെയും നീക്കം ചെയ്യുന്നതിന് വേണ്ടിയുള്ള ചിലപ്പോ വഴികളാണ് ഇതിൽ കാണുന്നത്.

അത്തരത്തിൽ ഗ്യാസിന്റെ ബർണർ ക്ലീൻ ചെയ്യുന്നതിന് വേണ്ടി നമുക്ക് ഒരു സൊല്യൂഷൻ ഉണ്ടാക്കിയെടുക്കാവുന്നതാണ്. ഈയൊരു സൊല്യൂഷനിലേക്ക് ബർണർ 12 മണിക്കൂറെങ്കിലും ഇറക്കിവെച്ചാൽ മാത്രമേ അതിൽ പറ്റി പിടിച്ചിരിക്കുന്ന എല്ലാ കറകളും പൊടികളും നീങ്ങുകയുള്ളൂ. അതിനായി അല്പം വെള്ളത്തിൽ ഏറ്റവും ആദ്യം ചേർത്ത് കൊടുക്കേണ്ടത് വിനാഗിരിയാണ്.

അതുപോലെതന്നെ ഒരു ചെറുനാരങ്ങ നീര് പിഴിഞ്ഞതിന്റെ നീരും ആ തോലിയും ഇട്ട് കൊടുക്കേണ്ടതാണ്. കൂടാതെ അതിലേക്ക് ബേക്കിംഗ് സോഡാ രണ്ടു സ്പൂൺ ഇട്ടു കൊടുക്കേണ്ടതാണ്. പിന്നീട് നല്ലവണ്ണം ഇളക്കി ഈ മിശ്രിതത്തിലേക്ക് ബർണറുകൾ 12 മണിക്കൂർ ഇറക്കി വയ്ക്കേണ്ടതാണ്. അതുപോലെ തന്നെ നമ്മുടെ ബർണറിനെ താഴെ കാണുന്ന ഭാഗവും വൃത്തിയാക്കാൻ ഒരു സൊലൂഷൻ ഉണ്ടാക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.