നാം ഓരോരുത്തരും ഭക്ഷണങ്ങളിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ഇഞ്ചി. സുഗന്ധവ്യഞ്ജനങ്ങളിൽ തന്നെ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് ഇഞ്ചി. ആന്റിഓക്സൈഡ്കളാലും ധാതുലവണങ്ങളാലും ഫൈബറുകളാലും എല്ലാം സമ്പുഷ്ടമാണ് ഇഞ്ചി. അതിനാൽ തന്നെ ശരീരത്തിന്റെ പല പ്രവർത്തനങ്ങൾക്കും ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു ഭക്ഷ്യ പദാർത്ഥം തന്നെയാണ് ഇത്.
നല്ല കൊളസ്ട്രോൾ ആയ എച്ച് ഡി എൽ കൊളസ്ട്രോളിന്റെ നല്ലൊരു ഉറവിടമാണ് ഇഞ്ചി. ഇതിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സൈഡ് ഗുണങ്ങളാൽ ഇത് കൊളസ്ട്രോളിന് കുറയ്ക്കുകയും നല്ല വർധിപ്പിക്കുകയും അത്തരത്തിൽ ഹൃദയരോഗ്യം ഉറപ്പുവരുത്തുകയും ചെയ്യുന്നു. നാരുകൾ ധാരാളമായി ഉള്ളതിനാൽ ഇത് നമ്മുടെ ശരീരത്തിലെ ദഹനത്തിന് ഏറെ അനുയോജ്യമായിട്ടുള്ള ഒരു ഘടകമാണ്.
അതിനാൽ തന്നെ നെഞ്ചരിച്ചിലും ഗ്യാസ്ട്രബിളും മലബന്ധവും വയറിളക്കവും എല്ലാം ഉള്ളപ്പോൾ ഇത് കഴിക്കുന്നത് ഉത്തമമാകുന്നു. കൂടാതെ ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ മികച്ചത് തന്നെയാണ് ഇത്. അതോടൊപ്പം തന്നെ ചുമ ജലദോഷം കഫക്കെട്ട് പനി എന്നിവയ്ക്കുള്ള ഒരു മറുമരുന്നു കൂടിയായി ഇത് പണ്ടുകാലം മുതലേ ഉപയോഗിച്ച് വരുന്നതാണ്.
അതോടൊപ്പം തന്നെ പല്ലിന്റെയും മോണയുടെയും ആരോഗ്യം വർദ്ധിപ്പിക്കാനും ഇത് ഉത്തമമാണ്. അത്തരത്തിൽ പലരും ഉണ്ടാകുന്ന കറകളെ നീക്കം ചെയ്യുന്നതിനും പല്ലിൽ നിന്ന് രക്തം വരുന്നത് തടയുന്നതിനും ഇല്ലായ്മ ചെയ്യുന്നതിനും ഉപയോഗിച്ചിട്ടുള്ള ഒരു റെമഡിയാണ് ഇതിൽ കാണുന്നത്. പല്ലിൽ എത്ര തന്നെ പറ്റി പിടിച്ചിരിക്കുന്ന കറയും നീക്കം ചെയ്യാൻ ഈ ഒരു ടിപ്പ് മാത്രം മതി. തുടർന്ന് വീഡിയോ കാണുക.