വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുറച്ചു ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. എന്ത് മീൻ വറുക്കുമ്പോഴും ഇത് ചേർത്താൽ അടിപൊളി ആയിരിക്കും. സാധാരണ മുളകുപൊടി ആവശ്യത്തിന് മഞ്ഞൾപ്പൊടി കുരുമുളകുപൊടി ഉപ്പ് വെളിച്ചെണ്ണ എന്നിവ ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇതിന്റെ മറ്റൊരു വസ്തുക്കൾ കൂടി ചേർത്തു കഴിഞ്ഞാൽ ഇതിന്റെ സ്വത് മാറുന്നത് കാണാൻ കഴിയുന്നതാണ്. ഇതിലേക്ക് ചേർക്കേണ്ടത് മല്ലിപ്പൊടി ആണ്. ഇതിലേക്ക് മുക്കാൽ ടീസ്പൂൺ മല്ലിപ്പൊടി ആണ് ചേർത്ത് കൊടുക്കേണ്ടത്. ഇതിലേക്ക് അതുപോലെതന്നെ വിനാഗിരി ചേർത്ത് കൊടുക്കുക. പെട്ടെന്ന് തന്നെ ഉപ്പ് മുളക് അതിലേക്ക് പിടിക്കുന്നതാണ്. പിന്നീട് കുറച്ച് മസാല ചേർത്ത് ഇത് മിക്സ് ചെയ്ത് എടുക്കാവുന്നതാണ്.
ചാള പോലുള്ളത് ഉണ്ടാക്കുമ്പോൾ വിനാഗിരി ചേർത്ത് കഴിഞ്ഞാൽ ഉളുമ്പൽ മണം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ വിനാഗിരി ചേർത്ത് കഴിഞ്ഞാൽ നല്ല രീതിയിൽ ഉപ്പും മുളകും ഇതിൽ പിടിക്കുന്നതാണ്. അതുപോലെ തന്നെ ഉടഞ്ഞു വരാതെ നമുക്ക് ലഭിക്കുന്നതാണ്. പിന്നീട് ഇതിലേക്ക് മസാല പീഡിപ്പിച്ചെടുക്കാം.
ഈയൊരു രീതിയിൽ മീൻ ഉറപ്പായും വറുത്തു നോക്കണം. ബീഫ് ഉണ്ടാക്കുന്ന സമയത്ത് ഒരു സ്പൂൺ വിനാഗിരി ചേർത്ത് കഴിഞ്ഞാൽ ബീഫ് നല്ല സ്മൂത്തായി വരുന്നതാണ്. അതുപോലെതന്നെ നല്ല രീതിയിൽ മസാല പിടിച്ചു കിട്ടുന്നതാണ്. ഒന്ന് രണ്ട് ടീസ്പൂൺ ചേർത്താൽ മതി അത്. ഇങ്ങനെ ചെയ്തതുകൊണ്ട് പുള്ളിപ്പുണ്ടാവില്ല. ഇത് നോക്കിയിട്ടുള്ളവർ നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യൂ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.