നരച്ച മുടികൾ ജീവിതത്തിൽ ഇനി ഒരിക്കലും വരാത്ത രീതിയിൽ മുടിയെ ശക്തിപ്പെടുത്തുന്ന ഈ അത്ഭുത എണ്ണയെ കുറിച്ച് ആരും അറിയാതെ പോകരുതേ…| Black seed oil preparation for faster hair growth

മരണം ഒഴികെ എല്ലാ രോഗങ്ങൾക്കുള്ള ഒരു ഏക പ്രതിവിധി എന്ന് പണ്ടുകാലം മുതലേ ഞാൻ പറഞ്ഞ് കേൾക്കുന്ന ഒന്നാണ് കരിഞ്ചീരകം. അത്രമേൽ ഔഷധമൂലമുള്ള ഒന്നാണ് ഇത്. ഇത് ആരോഗ്യപരമായും സൗന്ദര്യപരമായും നമുക്ക് ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ്. ഇത് കറുത്ത നിറത്തിലുള്ള ചെറിയ മണികളാണ്. കരിംജീരകത്തിന്റെ ഉപയോഗം നമ്മുടെ ശരീരത്തിലെ അമിതമായിട്ടുള്ള കൊഴുപ്പുകളെ ഇല്ലാതാക്കുകയും ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

അതുപോലെതന്നെ നമ്മുടെ ശരീരത്തിലെ രോഗങ്ങളെ ചെറുക്കുവാൻ അത്യാവശ്യമായി വേണ്ട പ്രതിരോധശേഷിയെ വർധിപ്പിക്കാനും ഇത് ഏറെ സഹായകരമാണ്. കൂടാതെ പ്രമേഹം എന്ന അവസ്ഥയെ മറികടക്കുന്നതിനും ഇത് ഉപകാരപ്രദമാണ്. അതുപോലെതന്നെ പനി തലവേദന ജലദോഷം മൂക്കടപ്പ് എന്നിവയെ പൂർണമായി ഒഴിവാക്കാനും ഇത് പ്രയോജനകരമാണ്. അതോടൊപ്പം തന്നെ കുട്ടികളെയും മുതിർന്നവരെയും ഓർമ്മശക്തി വർധിപ്പിക്കാനും ഇത് ഉപയോഗിക്കാവുന്നതാണ്. കൂടാതെ പലതരത്തിലുള്ള ശാരീരിക വേദനകൾ പേശി വേദനകൾ എന്നിവയെ മറികടക്കുന്നതിനും ഇത് ഏറെ സഹായകരമാണ്.

ലൈംഗികശേഷിയെ വർധിപ്പിക്കുന്നതിന് ആവശ്യമായിട്ടുള്ള ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇതിന്റെ ഉപയോഗം ലൈംഗിക ശേഷിക്കുറവിനെ പരിഹരിക്കുന്നു. ഇതിൽ എല്ലാമുപരി നമ്മുടെ മുടിയിഴകൾക്ക് കറുപ്പ് നിറം ഏകുന്നതിനും മുടികൾ തഴച്ചു വളരുന്നതിനും ഇത് സഹായകരമാണ്. അതിനാൽ തന്നെ ഒട്ടനവധി ഹെയർ ഓയിലുകളിലെ നിറസാന്നിധ്യമാണ് ഇത്.

അത്തരത്തിൽ കരിഞ്ചീരകം ഉപയോഗിച്ചുകൊണ്ട് നമ്മുടെ മുടിയുടെ സംരക്ഷണം ഉറപ്പുവരുത്താൻ ആകുന്ന ഒരു എണ്ണയാണ് ഇതിൽ കാണുന്നത്. ഈ എണ്ണ വീടുകളിൽ തന്നെ നിർമ്മിച്ച ഉപയോഗിക്കുന്നത് വഴി ഒട്ടനവധി നേട്ടങ്ങൾ നമ്മുടെ മുടികൾക്ക് ലഭിക്കുന്നു. ഇതുവഴി മുടികൾക്ക് കറുത്ത നിറം ലഭിക്കുന്നതിനൊപ്പം തന്നെ മുടികൊഴിച്ചിൽ പൂർണമായി ഇല്ലാതാകുകയും മുടികൾ തഴച്ചു വളരുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *