കരളിലെ മുഴുവൻ ഫാറ്റും തൂത്തു വൃത്തിയാക്കാൻ ഈ ജ്യൂസ് സ്ഥിരമാക്കൂ. ഇതിനെ ആരും നിസ്സാരമായി കാണരുതേ…| Liver fat reducing foods

ഇന്നത്തെ കാലത്തെ ഒട്ടുമിക്ക മരണങ്ങളുടെ പിന്നിലുള്ള പ്രധാന കാരണമാണ് ഫാറ്റി ലിവർ. ലിവറിൽ ഫാറ്റ് അമിതമായി അടിഞ്ഞുകൂടുന്ന സിറ്റുവേഷൻ ആണ് ഇത്. ഇതുവഴി ഒട്ടനവധി രോഗങ്ങൾ ഉടലെടുക്കുന്നു. ഫാറ്റി ലിവർ ഉള്ള ഒരു വ്യക്തിയാണെങ്കിൽ അവരിലേക്ക് പല രോഗങ്ങളും കടന്നു വരികയും അവയുടെ എല്ലാം അനന്തരഫലങ്ങൾ മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ അധികമായി അടഞ്ഞുകൂടുന്ന ലിവർ ഫാറ്റ് പെട്ടെന്ന് തിരിച്ചറിയണമെന്നില്ല.

മറ്റുപല രോഗങ്ങൾക്ക് വേണ്ടി അൾട്രാസൗണ്ട് എടുക്കുമ്പോൾ ആണ് ലിവർ ഫാറ്റ് തിരിച്ചറിയാൻ സാധിക്കുന്നത്. ഇങ്ങനെ കരളിൽ അമിതമായി ഫാറ്റ് അടിഞ്ഞുകൂടുന്നത് വഴി കരളിനെ അത് ശുദ്ധീകരിക്കാൻ കഴിയാതെ വരുന്നത് വഴി കരളിന്റെ പ്രവർത്തനം മന്ദീ ഭവിച്ചുപോകുന്ന അവസ്ഥ വരെ ഇത് മൂലം ഉണ്ടാകുന്നു. ഇത്തരത്തിൽ ലിവർ ഫാറ്റ് കാണുന്നത് അമിതമായി ഭാരമുള്ളവരിലും അമിതമായി ഭക്ഷണം കഴിക്കുന്നവരിലും ആണ്.

അതുപോലെതന്നെ മദ്യപാനo പുകവലി എന്നിങ്ങനെയുള്ള ദുശീലങ്ങൾ ഉള്ളവരിലും ഫാറ്റി ലിവർ കാണാവുന്നതാണ്. ഇത്തരത്തിൽ ലിവർ ഫാറ്റ് ഉണ്ടെങ്കിൽ പിസിഒഡി എന്ന അവസ്ഥയിലേക്കും ഇൻസുലിൻ റെസിസ്റ്റൻസ് എന്ന അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുന്നു. കൂടാതെ ഇത് ഗ്രേഡ് 3 എത്തുന്നതോടുകൂടി ലിവർ കാൻസർ ലിവർ സിറോസിസ് എന്നിങ്ങനെ അവസ്ഥയും ഉണ്ടാകുന്നു. അതിനാൽ തന്നെ ഫാറ്റി ലിവറിനെ മറികടക്കേണ്ടത് അനിവാര്യമാണ്.

അത്തരത്തിൽ ഫാറ്റി ലിവറിനെ മറികടക്കുന്നതിന് വേണ്ടി നാം ഏറ്റവും കൂടുതൽ ചെയ്യേണ്ടത് നല്ലൊരു ആഹാരശീലം പാലിക്കുക എന്നുള്ളതാണ്. അതിനായി ധാരാളം ഇലക്കറികളും പച്ചക്കറികളും പഴവർഗ്ഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണ് വേണ്ടത്. ഇത്തരത്തിൽ നാരുകൾ അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് വഴി ഉപാപചയ പ്രവർത്തനങ്ങൾ ശരിയായി തന്നെ നടക്കുന്നു. തുടർന്ന് വീഡിയോ കാണുക.

One thought on “കരളിലെ മുഴുവൻ ഫാറ്റും തൂത്തു വൃത്തിയാക്കാൻ ഈ ജ്യൂസ് സ്ഥിരമാക്കൂ. ഇതിനെ ആരും നിസ്സാരമായി കാണരുതേ…| Liver fat reducing foods

Leave a Reply

Your email address will not be published. Required fields are marked *