സൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് കഴുത്തിന് ചുറ്റും ഉണ്ടാകുന്ന കറുത്ത പാട് എങ്ങനെ പൂർണമായി മാറ്റിയെടുക്കാം എന്ന് നോക്കാം. നമ്മുടെ ശരീരത്തിലെ പല ഭാഗത്തും ഇത്തരത്തിൽ കറുപ്പ് നിറം കാണാറുണ്ട്. കൂടുതലും കഷത്തിലും തുടയിടുക്കിലും ആണ് ഈ പ്രശ്നങ്ങൾ കണ്ടു വരുന്നത്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാനായി വീട്ടിൽ തന്നെ ചെയ്യാവുന്ന സിമ്പിൾ ആയ ചില ഹോം റെമഡിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കഴുത്തിന്റെ പുറകിലും അതുപോലെതന്നെ കൈമുട്ടിലും എല്ലാം തന്നെ ഇത്തരത്തിൽ കളർ ചേഞ്ച് വരാറുണ്ട്.
ആദ്യം തന്നെ ഇത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്ന് നോക്കാം. ചില ആളുകൾക്ക് ഹോർമോൺ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ. അതിനായി മരുന്നുകൾ കഴിക്കുമ്പോൾ ചില മരുന്നുകളുടെ റിയാക്ഷൻ ആയി ഇത്തരത്തിൽ കറുത്ത പാടുകൾ ഉണ്ടാകാറുണ്ട്. ചില ആളുകൾക്ക് പാരമ്പര്യമായി ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ചിലർക്ക് ചില ആഭരണങ്ങൾ ധരിക്കുന്നത് വഴി ഇത്തരത്തിൽ കറുത്ത പാട് വരാറുണ്ട്. ഇനി ഒട്ടുമിക്ക ആളുകളും ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങൾ എന്താണെന്ന് നോക്കാം. കഴുത്തിന്റെ പുറകുഭാഗങ്ങളിൽ ശരിയായ രീതിയിൽ കെയറിങ് കൊടുക്കാത്തത് കൊണ്ട് തന്നെ ആണ്.
അതായത് നമ്മുടെ മുഖത്ത് കൊടുക്കുന്ന അത്തരത്തിലുള്ള കെയറിങ് കഴുത്തിന്റെ പുറം ഭാഗത്ത് കൊടുക്കുന്നില്ല. കുറച്ചുകാലം ഇതുപോലെ ചെയ്തു കഴിയുമ്പോൾ കഴുത്തിന്റെ പുറകിലുള്ള സ്കിൻ കുറച്ചുകൂടി മങ്ങിപ്പോകുകയും ചെയ്യുന്നതാണ്. ഇങ്ങനെ വരാതിരിക്കാനായി നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തിൽ മങ്ങിപ്പോയ നമ്മുടെ സ്കിൻ കളർ പൂർവ്വ സ്ഥിതിയിൽ ആകാനായി നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന വളരെ സിമ്പിൾ ആയിട്ട് ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി നമ്മുടെ വീട്ടിൽ തന്നെയുള്ള മൂന്ന് ഐറ്റംസ് മാത്രം മതിയാകും.
ഇതിനായി ബൗളിലേക്ക് ഒരു ടീസ്പൂൺ ഗോതമ്പ് പൊടിയാണ് ചേർത്ത് കൊടുക്കേണ്ടത്. നമ്മുടെ ആവശ്യത്തിന് ഉള്ള അളവിൽ എടുക്കാവുന്നതാണ്. ഇത് ഒരു ടീസ്പൂൺ എന്ന അളവിലാണ് ചേർത്തു കൊടുക്കേണ്ടത്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് കോൺഫ്ലവർ ആണ്. ഇത് ഒരു ടീസ്പൂൺ എന്ന അളവിൽ മാത്രം ചേർത്താൽ മതി. പിന്നീട് ചർമ്മത്തിലെ ഡെഡ് സെൽസ് മാറ്റുകയും സ്കിൻ നന്നായി ബ്രേയ്റ്റ് ആകാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇതിലേക്ക് പിന്നീട് ആവശ്യമുള്ളത് തൈരാണ്. ഒന്നോ രണ്ടോ ടീസ്പൂൺ എന്ന അളവിൽ തൈര് ഒഴിച്ചു കൊടുക്കാവുന്നതാണ്. പിന്നീട് ഇത് നന്നായി മിക്സ് ചെയ്ത് എടുക്കുക. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : beauty life with sabeena