Reduce Stress and Memory Loss : മണ്ണിനോട് ചേർന്ന് നിലം പറ്റി വളരുന്ന ഒരു ഔഷധസസ്യമാണ് മുത്തിൽ. പലയിടത്തും ഇത് പല പേരുകളിലാണ് അറിയപ്പെടുന്നത്. ഔഷധഗുണങ്ങളുടെ ഒരു കലവറ തന്നെയാണ് മുത്തിൽ. രോഗങ്ങൾക്കുള്ള ഒരു പ്രതിവിധി കൂടിയാണ് ഇത്. ഔഷധസസ്യങ്ങളിൽ തന്നെ ഏറെ പ്രാധാന്യമർഹിക്കുന്ന ഒരു സസ്യം കൂടിയാണ് ഇത്. പുതിയ തലമുറയ്ക്ക് ഇതിനെക്കുറിച്ചുള്ള അറിവ് കുറവായതിനാൽ തന്നെ ഇതിന്റെ ഉപയോഗം കുറഞ്ഞുവരികയാണ്. ഈയൊരു സസ്യം നാം ഓരോരുത്തരും.
നമ്മുടെ വീടുകളിൽ നട്ടുപിടിപ്പിക്കുകയാണെങ്കിൽ ഡോക്ടറെ കാണേണ്ട ആവശ്യമില്ല എന്നുള്ളതാണ് ഒരു പഴമൊഴി. ഇതിനെ കൊടവൻ കുടങ്ങൾ കരിന്തക്കാളി കരബ്രഹ്മി എന്നിങ്ങനെയുള്ള പല പേരുകളിലും അറിയപ്പെടുന്നു. കുട്ടികളിലെയും മുതിർന്നവരുടെയും ഓർമ്മശക്തിയെ വർധിപ്പിക്കുന്നതിന് ഏറ്റവും അനുകൂലമായിട്ടുള്ള ഒരു ഔഷധസസ്യമാണ് ഇത്. ഇത് ബുദ്ധിശക്തി വർദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ തലച്ചോറിന്റെ പ്രവർത്തനങ്ങൾ 10 ഇരട്ടിയായി വർധിപ്പിക്കുകയും ചെയ്യുന്നു.
കൂടാതെ തലച്ചോറുമായി ബന്ധപ്പെട്ട് കിടക്കുന്ന രോഗങ്ങളെ കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ കരളിനെ ശുദ്ധീകരിക്കാൻ ഏറ്റവും ഉത്തമമായിട്ടുള്ള ഒരു ഔഷധസസ്യം കൂടിയാണ് ഇത്. അതോടൊപ്പം തന്നെ പ്രമേഹത്തെ നിയന്ത്രിക്കാനും രക്തധമനികളിൽ അത് സൃഷ്ടിക്കുന്ന ബ്ലോക്കുകളെ മാറ്റുവാനും ഇത് ഉത്തമമാണ്. കൂടാതെ ദഹനസംബന്ധം ആയിട്ടുള്ള പ്രശ്നങ്ങളെ പരിഹരിക്കുന്നതിനെ ഇത് ഉപകാരപ്രദമാണ്.
അതിനാൽ തന്നെ മലബന്ധം വയറിളക്കം വയറുവേദന എന്നിങ്ങനെയുള്ള പല പ്രശ്നങ്ങളെയും ഇത് ഇല്ലായ്മ ചെയ്യുന്നു. കൂടാതെ സന്ധികളിൽ ഉണ്ടാക്കുന്ന വേദന നീർക്കെട്ട് എന്നിവയ്ക്കും ഇത് ആശ്വാസകരമാണ്. അതോടൊപ്പം തന്നെ മാനസിക പിരിമുറുക്കങ്ങളെ ഇല്ലാതാക്കാനും ഇതിനെ കഴിയുന്നു. ഇത്തരം ഗുണങ്ങൾ ഒരുമിച്ചു കിട്ടുന്നതിന് വേണ്ടി കുടങ്ങൾ ഉപയോഗിച്ചിട്ടുള്ള ഒരു തോരൻ ആണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.