ഈ ഭക്ഷണങ്ങൾ കഴിക്കൂ പിസിഒഡിയെ പെട്ടെന്ന് തന്നെ മറികടക്കാം. ഇതാരും അറിയാതെ പോകരുതേ..| pcos malayalam diet

pcos malayalam diet : ഇന്നത്തെ കാലഘട്ടത്തിൽ കൗമാരപ്രായ ഘട്ടത്തിൽ മുതൽ സ്ത്രീകളിൽ കാണുന്ന ഒരു രോഗാവസ്ഥയാണ് പിസിഒഡി. ഇതിനെ അണ്ഡാശയം മുഴകൾ എന്നാണ് പറയപ്പെടുന്നത്. അണ്ഡാശയത്തിൽ വെള്ളംതോട് കൂടിയ ചെറിയ കുമിളകൾ ആയിട്ടാണ് ഇത് കാണുന്നത്. ഇന്നത്തെ കാലത്ത് സ്ത്രീ വന്ധ്യതയുടെ ഒരു പ്രധാന കാരണമായി ഇത് മാറി കഴിഞ്ഞിരിക്കുകയാണ്. ഇതിന്റെ പ്രധാന കാരണമാണ് ഇൻസുലിൻ റെസിസ്റ്റൻസ്. അമിതമായി ഷുഗർ ഉള്ള പദാർത്ഥങ്ങൾ.

കഴിക്കുന്നതിന്റെ ഫലമായി ശരീരത്തിൽ അവ കെട്ടിക്കിടക്കുകയും അതിന്റെ ഫലമായി കൂടി വരികയും തുടർന്ന് പിസിഒഡി എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. ജീവിതശൈലിയിലെ മാറ്റങ്ങൾ കൊണ്ട് വരുന്ന ഈ ഒരു രോഗത്തെ ജീവിതശൈലിലൂടെ തന്നെയാണ് മാറ്റിയെടുക്കേണ്ടത്. അല്ലാത്തപക്ഷം പലതരത്തിലുള്ള മരുന്നുകൾ കഴിച്ചിട്ടും യാതൊരു തരത്തിലുള്ള മാറ്റവും ഉണ്ടാവുകയില്ല.

അതിനാൽ തന്നെ ഏറ്റവും ആദ്യം നാം ചെയ്യേണ്ടത് ഭക്ഷണത്തിൽ ക്രമികരണങ്ങൾ കൊണ്ടുവരിക എന്നുള്ളതാണ്. അമിതമായി അന്നജങ്ങൾ അടങ്ങിയിട്ടുള്ള പദാർത്ഥങ്ങൾ കഴിക്കുന്നത് വഴിയാണ് ഷുഗറുകളും കൊഴുപ്പുകളും ശരീരത്തിൽ കൂടുന്നത്. അതിനാൽ തന്നെ അന്നജങ്ങൾ അടങ്ങിയിട്ടുള്ള പദാർത്ഥങ്ങൾ പരമാവധി ഒഴിവാക്കുകയാണ് ഇത്തരമൊരു അവസ്ഥയിൽ.

നാം ഓരോരുത്തരും ചെയ്യേണ്ടത്. അതോടൊപ്പം തന്നെ ഫാസ്റ്റ് ഫുഡുകളും ഓയിലി ആയിട്ടുള്ള ഫുഡുകളും എല്ലാം പരമാവധി കുറക്കുകയാണ് വേണ്ടത്. കൂടാതെ 45 മിനിറ്റിൽ എങ്കിലും കുറയാത്ത എക്സസൈസ് ദിവസവും നാം ഓരോരുത്തരും സ്വീകരിക്കേണ്ടത് ആണ്. എന്നാൽ മാത്രമേ നമ്മുടെ ശരീരത്തിൽ നിന്ന് വേരോടെ നമുക്ക് പിഴുതെടുത്ത് പുറത്ത് കളയാൻ സാധിക്കുകയുള്ളൂ. തുടർന്ന് വീഡിയോ കാണുക.