Natural Hair Dye: നാം നമ്മുടെ ജീവിതത്തിൽ ഏറ്റവും അധികം ഉപയോഗിക്കേണ്ട ഒരു പദാർത്ഥമാണ് കരിഞ്ചീരകം. അത്രമേൽ ഔഷധഗുണങ്ങളുള്ള ഒന്നാണ് ഇത്. എന്നാൽ വളരെ കുറവ് നാം ഉപയോഗിക്കുന്ന ഒരു പദാർത്ഥം കൂടിയാണ് ഇത്. ഇത് ഒട്ടനവധി രോഗാവസ്ഥകളെ കഴിവുള്ള ഒന്നാണ്. നമ്മുടെ ശാരീരിക പ്രവർത്തന ആവശ്യമായ ആന്റി ഓക്സൈഡുകൾ കൊണ്ടും വിറ്റാമികളെ കൊണ്ടും മിനറൽസ് കൊണ്ടും പോഷകങ്ങൾ കൊണ്ടും സമ്പുഷ്ടമാണ് ഈ കരിഞ്ചീരകം.
വലുപ്പത്തിലും കാഴ്ചയിലും ചെറുതാണെങ്കിലും ഇതിന്റെ ഗുണങ്ങൾ നമുക്ക് പ്രതീക്ഷിക്കാവുന്നതിനും അപ്പുറമാണ്. നമ്മുടെ ജീവിതശൈലി രോഗങ്ങളായ ഷുഗർ പ്രഷർ കൊളസ്ട്രോൾ എന്നിവ ഒരു തരി പോലും ബാക്കി വയ്ക്കാതെ പൂർണമായി ഒഴിവാക്കാൻ ഇത് മാത്രം മതി. കൂടാതെ തൊണ്ടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ തൊണ്ടവേദന ടോൺസിൽ ടോൺസിലൈറ്റിസ് എന്നിവ നീങ്ങുന്നതിനും ഇത് ഉത്തമമാണ്. ശാരീരിക പ്രവർത്തനങ്ങൾക്ക് ഉപകാരപ്രദമായത് പോലെ തന്നെ ചർമ്മത്തിന്റെ സംരക്ഷണത്തിനും.
മുടിയുടെ സംരക്ഷണത്തിനും ഇത് അത്യുത്തമമാണ്. ചർമ്മത്ത് ഉണ്ടാകുന്ന ഒട്ടനവധി പാടുകൾ നീക്കം ചെയ്യുന്നതിന് ഈ കരിഞ്ചീരകം വളരെ ഫലപ്രദമാണ്. ത്വക്കിലുണ്ടാകുന്ന സോറിയാസിസിന് ഇത് നല്ലൊരു പ്രതിവിധിയാണ്. കൂടാതെ ചർമ കാന്തിയ്ക്കും ഇത് നല്ലതാണ്. മുടിയുടെ നിറം വർദ്ധിപ്പിക്കുന്നതിനും മുടികൊഴിച്ചിൽ ഇല്ലാതാക്കാനും മുടി പൊട്ടിപ്പോകുന്നത് കുറയ്ക്കാനും താരന് അകറ്റാനും.
ഇത് വളരെ ഫലപ്രദമാണ്. കൂടാതെ പ്രകൃതിദത്തമായി തന്നെ നമുക്ക് നമ്മുടെ മുടിയിഴകൾ കറുപ്പിക്കാനുള്ള ഒരു ഉത്തമ പരിഹാരം മാർഗമാണ് ഇത്. ഇത്തരത്തിൽ ഇത് ഉപയോഗിച്ച് മുടി കറുപ്പിക്കുന്ന രീതിയാണ് ഇതിൽ കാണുന്നത്. പ്രകൃതിദത്തമായവ മാത്രമാണ് ഇതിൽ ഉൾക്കൊള്ളുന്നതിനാൽ തന്നെ യാതൊരു സൈഡ് എഫക്ടും ഇതിനുണ്ടാകുകയില്ല. തുടർന്ന് വീഡിയോ കാണുക. Video credit : Vichus Vlogs