വയറിലെ അൾസറിന്റെ യഥാർത്ഥ കാരണങ്ങളെ ആരും തിരിച്ചറിയാതെ പോകരുതേ.

ഇന്ന് വളരെയധികം ആളുകളെ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രശ്നമായി മാറിയിരിക്കുകയാണ് വയറിലെ അൾസർ.ഏകദേശം വായയിലെ പുണ്ണിനോട് സാദൃശ്യമുള്ള ചെറിയപോളങ്ങൾ വയറിൽ ഉണ്ടാകുന്ന അവസ്ഥയാണ് ഇത്. വായ്പുണ്ണ് ഉണ്ടാകുമ്പോൾ ഭക്ഷണം കഴിക്കുമ്പോൾ എരിവും നീറ്റലും ഉണ്ടാകുന്നത് പോലെ തന്നെ വയറ്റിൽ അൾസർ ഉണ്ടാകുമ്പോൾ ഭക്ഷണം കഴിക്കുമ്പോൾ എരിവും നീറ്റലും പുകച്ചിലും എല്ലാം ഉണ്ടാകുന്നു. ഇത് ആമാശയത്തിന്റെയും.

ചെറുകുടലിന്റെയും ഭിത്തികളിൽ ആണ് കാണപ്പെടുന്നത്. അൾട്രാസൗണ്ട് സ്കാനിലൂടെ ആമാശയത്തിന്റെയും ചെറുകുടലിന്റെയും ഭിത്തിയിൽ പറ്റിപ്പിടിച്ച് വന്ന പുണ്ണുകളെ വ്യക്തമായി കാണാവുന്നതാണ്. ഇത്തരത്തിൽ വായയിൽ അൾസർ ഉണ്ടാകുന്നതിന് പ്രധാന കാരണം എന്ന് പറയുന്നത് കഴിക്കുന്ന ഭക്ഷണങ്ങൾ ദഹിക്കാതെ വരുക എന്നുള്ളതാണ്. ദഹനക്കേട് ഉണ്ടാകുമ്പോൾ അതിനെ ശരീരം കാണിക്കുന്ന ഏറ്റവും വലിയ ലക്ഷണമാണ് ഈ.

വയറിലെ അൾസർ. കൂടാതെ പാരമ്പര്യമായും വയറിലെ അൾസർ ഉണ്ടാകുന്നു. അതോടൊപ്പം തന്നെ O ഗ്രൂപ്പിൽ ഉള്ള ആളുകൾക്കും ഇത്തരത്തിൽ വയറിലെ അൾസർ കാണാവുന്നതാണ്. കൂടാതെ എച്ച് പൈലോറി എന്ന ബാക്ടീരിയയുടെ പ്രവർത്തന ഫലമായും ഇത്തരത്തിൽ വയറിൽ അൾസർ ഉണ്ടാകുന്നു. അതുപോലെ തന്നെ അമിതമായിട്ടുള്ള ഡ്രസ്സ് മാനസിക സമ്മർദ്ദം എന്നിവ മറ്റെല്ലാ രോഗങ്ങളെ ശരീരത്തിലേക്ക് കൊണ്ടുവരുന്നത്.

പോലെ തന്നെ വയറിലെ അൾസറിനെയും കൊണ്ടുവരുന്നു. കൂടാതെ എരിവും പുളിയും ധാരാളമടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് വഴിയും അമിതമായി ആന്റിബയോട്ടിക്കുകളും പെയിൻ കില്ലറുകളും എടുക്കുന്നത് വഴിയും വയറിൽ അൾസർ ഉണ്ടാകുന്നു. കൂടാതെ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം എന്നിവയും അൾസർ ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ്. തുടർന്ന് വീഡിയോ കാണുക.