പുരുഷന്മാരിലെ ശേഷി കുറവ് പ്രശ്നങ്ങൾക്ക് ഇനി പെട്ടെന്ന് പരിഹാരം കാണാം…

ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരമാർഗമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും വളരെയേറെ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. എനിക്ക് പുരുഷന്മാരുടെ പല ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരം കാണാൻ ഇതുവഴി സാധിക്കുന്നതാണ്.

പലർക്കും പുറത്ത് പറയാൻ കഴിയാത്ത പ്രശ്നങ്ങളാണ് ശേഷി കുറവ് ബലഹീനത ഉദ്ധാരണ കുറവ് തുടങ്ങിയവ. ഈ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള കാരണങ്ങളും ഇവിടെ പറയുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾക്ക് ഒരു പ്രധാന അക്യൂപഞ്ചർ പോയിന്റ് ആണ് കാൽപാദത്തിന്റെ അടിയിൽ കാലിന്റെ രണ്ടാമത്തെ വിരലിന്റെ താഴെ ഭാഗത്ത് ഏഴ് സെന്റീമീറ്റർ താഴെയായി കാണുന്ന പോയിന്റ്.

ഈയൊരു ഭാഗത്ത് ഒരു ദിവസം ഒരു മിനിറ്റ് സമയമാമർത്തുകയാണ് വേണ്ടത്. കയ്യിന്റെ തള്ളവിരൽ ഉപയോഗിച്ച് ഈ ഒരു ഭാഗത്ത് അമർത്തുകയാണ് ചെയ്യേണ്ടത്. ഇങ്ങനെ പ്രഷർ പോയിന്റ് പുരുഷന്മാരെ ഈ പ്രശ്നത്തിന് വേണ്ടി മാത്രമല്ല.

സ്ത്രീകളിൽ ആർത്തവവിരാമ സമയത്ത് ഉണ്ടാകുന്ന പ്രശ്നങ്ങൾ ക്ക്. അതുപോലെതന്നെ തലവേദന കഴുത്ത് വേദന തലകറക്കം ഓക്കാനം ശർദ്ദി മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സാധിക്കുന്നത് ആണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : NiSha Home Tips.

Leave a Reply

Your email address will not be published. Required fields are marked *