ഇന്ന് ഒട്ടനവധി ആളുകളെ മാനസികമായും ശാരീരികമായും ബുദ്ധിമുട്ടിക്കുന്ന ഒരു അവസ്ഥയാണ് മലദ്വാരവുമായി ബന്ധപ്പെട്ട അസുഖങ്ങൾ. അതിൽ ഇന്ന് ഒത്തിരിയായി കാണപ്പെടുന്ന ഒന്നാണ് പൈൽസ്. ഒട്ടനവധി ആളുകൾ നാണക്കേട് മൂലം പറയാതിരിക്കുന്ന ഒരു രോഗാവസ്ഥ കൂടിയാണ് ഇത്. മലദ്വാരത്തിലെ രക്തക്കുഴലുകൾക്ക് ഉണ്ടാകുന്ന വികാസമാണ് ഇത്. വളരെയധികം വേദനാജനകമായ ഒരു അവസ്ഥ കൂടിയാണ് പൈൽസ്. ഇതെല്ലാം ഉണ്ടാകുന്നതിന് കാരണം എന്ന് പറയുന്നത്.
നമ്മുടെ ആഹാര രീതിയും ജീവിതരീതിയുമാണ്. വയറിനെ പിടിക്കാത്ത രീതിയിലുള്ള ഫാസ്റ്റ് ഫുഡുകളും ജങ്ക് ഫുഡുകളും ആണ് ഇതിന്റെ പ്രധാന കാരണക്കാർ. നാരുകൾ അടങ്ങിയ ഭക്ഷണത്തിന്റെ അഭാവം മൂലം മലബന്ധം ഉണ്ടാവുകയും അതുവഴി മലദ്വാരത്തിലെ രക്തക്കുഴലുകൾക്ക് വികാസം ഉണ്ടാവുകയും ചെയ്യുന്നു. ആയതിനാൽ തന്നെ മലബന്ധമാണ് ഇതിന്റെ പ്രധാന ലക്ഷണം.
അതുമാത്രമല്ല മലത്തിലൂടെ രക്തം പോകുന്നതും ഇതിന്റെ ലക്ഷണമാണ്. ഇത് തുടക്കത്തിൽ തന്നെ അറിയുകയാണെങ്കിൽ നമുക്ക് മരുന്നുകൾ കൂടാതെ തന്നെ ജീവിതരീതിയിൽ മാറ്റങ്ങൾ വരുത്തി ഇതിനെ മറി കടക്കാൻ ആകുന്നതാണ്. ഇതിനെ നാല് സ്റ്റേജസുകളാണ് തരംതിരിക്കുന്നത്. ഇതിൽ ആദ്യത്തെ സ്റ്റേജിൽ മൂലക്കുരു മലദ്വാരത്തിന്റെ ഉള്ളിൽ തന്നെ കാണപ്പെടുന്നു. ഈ അവസ്ഥയിൽ രക്തം കാണുന്നുണ്ടെങ്കിലും ഇത് അത്രയ്ക്ക്.
വേദനാജനകം ആകില്ല. ആയതിനാൽ തന്നെ ഈയൊരു അവസ്ഥ മരുന്നുകൾ ഇല്ലാതെ തന്നെ നമുക്ക് മാറ്റാവുന്നതാണ്. സ്റ്റേജ് 2 3 യിൽ വരുമ്പോൾ മരുന്നുകൾ കൊണ്ട് മാറ്റാവുന്നതാണ്. അതിനെ ശരിയായ രീതിയിൽ ഡോക്ടറെ കാണുകയും മരുന്നുകൾ ശരിയായി തന്നെ കഴിക്കുകയും ഒപ്പം ആഹാരം രീതിയിൽ മാറ്റങ്ങൾ കൊണ്ടുവരികയും വേണം. എന്നാൽ ഫോർത്ത് സ്റ്റേജിൽ എത്തുമ്പോൾ ആ തടിപ്പ് മലദ്വാരത്തിൽ നിന്ന് പുറത്തെത്തുന്നു. തുടർന്ന് വീഡിയോ കാണുക.