ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്നത്തെ ജീവിതശൈലിയിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇത് പലതരത്തിലുള്ള ജീവിതശൈലി അസുഖങ്ങൾക്കും കാരണമായിട്ടുണ്ട്. ഇന്നത്തെ കാലത്ത് മിക്ക ആളുകളും നേരിടുന്ന പ്രധാന പ്രശ്നമാണ് അമിതമായി വണ്ണം. ഇന്ന് വളരെ കൂടുതൽ പേര്ൽ ഇത്തരം പ്രശ്നങ്ങൾ കാണുന്നു. അതുപോലെ തന്നെ അടിവയറ്റിലെ കൊഴുപ്പ് ഇത്തരത്തിൽ കാണുന്ന ഒന്ന് തന്നെയാണ്. മിക്ക ആളുകളും ഇതിനു മരുന്ന് കഴിക്കുകയും പല റെമഡികളും പരിഷിച്ചു നോക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ നാല് അഞ്ച് ദിവസം കഴിയുമ്പോൾ വയറു കുറഞ്ഞില്ല എന്നാൽ നിരാശയായിരിക്കുമുണ്ടാവുക. ഇനി വളരെ എളുപ്പത്തിൽ വളരെ സിമ്പിൾ ആയിട്ട് ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. ചൂടുവെള്ളം ഇങ്ങനെ കുടിച്ച് പത്ത് ദിവസത്തിൽ കൊഴുപ്പ് കുറക്കാനും മെലിയിക്കാനും സാധിക്കുന്നതാണ്. ചൂട് വെള്ളം കുടിച്ചാലും ബെനിഫിറ്റ് ഉണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. വെള്ളം ധാരാളം കുടിക്കണം എന്ന് എല്ലാവർക്കും അറിയാവുന്നതാണ്.
എന്നാൽ ചൂടുവെള്ളം ഒരു പ്രത്യേക രീതിയിൽ കുടിക്കുന്നത് വണ്ണം കുറയ്ക്കും എന്ന കാര്യം എല്ലാവർക്കും അറിയണമെന്നില്ല. ചൂടുവെള്ളം ഒരു പ്രത്യേക രീതിയിൽ 15 ദിവസം മുതൽ 20 ദിവസം വരെ അടിപ്പിച്ചു കുടിക്കുകയാണെങ്കിൽ നല്ല രീതിയിൽ തന്നെ വണ്ണം കുറയുന്നതാണ്. ഇത് ഹോട് വാട്ടർ തെറാപ്പി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇത് എങ്ങനെ കുടിക്കാം എന്നും ഇവിടെ പറയുന്നുണ്ട്. ഇതിനായി ഇവിടെ ആവശ്യമുള്ളത് നിങ്ങൾ വ്യായാമം ചെയ്യുന്ന.
ആളാണെങ്കിൽ നിങ്ങൾ വ്യായാമം ചെയ്യുന്ന സമയത്ത് മെറ്റബോളിസം ശരീരത്തിൽ കൂടുകയും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു. അതുപോലെ തന്നെയാണ് ചൂടുവെള്ളം വയറിൽ പോകുമ്പോൾ ബ്ലഡ് സർക്കുലേഷൻ സ്പീഡ് ആവുകയും ഇതുവഴി ശരീരത്തിലെ മെറ്റബോളിസം വർദ്ധിക്കുകയും ചെയ്യുന്നു. രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് ചൂട് വെള്ളത്തിൽ രണ്ട് സ്പൂൺ നാരങ്ങാനീര് രണ്ട് സ്പൂൺ തേനും ചേർത്ത് കുടിക്കുന്നത് വളരെ ഏറെ ഗുണം ചെയ്യുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.
Source : Lillys Natural Tips