നിരവധിപേരെ പേടിപ്പിക്കുന്ന ഒരു അസുഖമാണ് സ്ട്രോക്ക്. പലപ്പോഴും ജീവിതത്തിൽ പ്രതീക്ഷിക്കാതെ കടന്നുവരുന്ന ഒരു വില്ലനായി സ്ട്രോക്കിനെ കാണാൻ കഴിയും. ഇത്തരം പ്രശ്നങ്ങൾ നേരത്തെ തന്നെ മനസ്സിലാക്കാൻ സാധിക്കുമോ എന്നത് പലരുടെയും സംശയമാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. തലച്ചോറിനകത്ത് രക്ത കുഴലുകളിൽ രക്തം കട്ടിപിടിച്ച് ബ്ലോക്ക് ആകുന്ന.
അവസ്ഥയോ ധമനികൾ പൊട്ടി രക്തസ്രാവം ഉണ്ടാകുന്ന അവസ്ഥയോ ആണ് സ്ട്രോക്ക് എന്ന് പറയുന്നത്. ഇങ്ങനെ സംഭവിക്കുമ്പോൾ തലച്ചോറിൽ നാഡി കോശങ്ങൾ ഡാമേജ് വരുന്നു നശിച്ചു പോകാനുള്ള സാധ്യതയും കൂടുതലാണ്. നശിച്ചു പോകുന്ന ഭാഗം ശരീരത്തിലെ ഏതുഭാഗമാണ് നിയന്ത്രിക്കുന്നത് ആ ഭാഗത്തുള്ള നിയന്ത്രണം നിലച്ചു പോകാൻ കാരണമാകുന്നു.
ഇത് പലതരത്തിലുള്ള തളർച്ച ഉണ്ടാകാൻ കാരണമാകുന്നു. കാഴ്ചയുടെ ന്യൂറോൺസിന് ആണ് ബാധിക്കുന്നത് എങ്കിൽ കാഴ്ചയ്ക്ക് വർത്തമാനവും പോകാനും കാരണമാകാം. വലിയ ധമനികളാണ് അടയുകയോ പൊട്ടുന്നത് എങ്കിൽ മരണം പോലും സംഭവിക്കാൻ ഇത് കാരണമാകാം. ഇത്തരത്തിൽ വളരെ അപകടകരമായ ഒരു അസുഖമാണ് സ്ട്രോക്ക്.
ഇത് നേരത്തെ തന്നെ കണ്ടെത്തിയാൽ ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പമാണ് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വളരെ അപകടകരമായ അവസ്ഥയാണ് സ്ട്രോക്ക്. ലോകത്ത് മനുഷ്യർ മരിക്കുന്നതിന് രണ്ടാമത്തെ പ്രധാന കാരണം സ്ട്രോക്ക് ആണെന്ന് തന്നെ പറയാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.