Tonsil Stone Treatment in Malayalam : നാമോരോരുത്തരും എന്നും ഉപയോഗിക്കുന്ന ഒരു ഭക്ഷ്യവസ്തുവാണ് ഇഞ്ചി. രുചിയും മണവും കറികളിൽ വർദ്ധിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഒന്നാണ് ഇത്. അത്തരത്തിൽ നല്ലൊരു സുഗന്ധവ്യഞ്ജനമാണ് ഇഞ്ചി. ഇത് ഉണക്കി സൂക്ഷിച്ചും നാം ഉപയോഗിക്കാറുണ്ട്. എങ്ങനെ ഉപയോഗിച്ചാലും ഇതിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സൈഡ് ഗുണങ്ങളും വിറ്റാമിൻ ഗുണങ്ങളും എല്ലാം ഇതിന് ലഭിക്കുന്നു. കൂടാതെ നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ.
ഒന്നാമത് നിൽക്കുന്ന ഒരു ഘടകമാണ് ഇഞ്ചി. അതിനാൽ തന്നെ ഇതിന്റെ ഉപയോഗം ശരീരത്തിലേക്ക് കയറുവരുന്ന പല രോഗങ്ങളെയും ഇല്ലായ്മ ചെയ്യുന്നു. കൂടാതെ നമ്മുടെ ദഹന സംബന്ധമായ ഉണ്ടാകുന്ന പലതരത്തിലുള്ള പ്രശ്നങ്ങളെ മറികടക്കാൻ ഇത് ഉത്തമമാണ്. അതിനാൽ വയറിളക്കം മലബന്ധം വയറുവേദന ഗ്യാസ്ട്രബിൾ വയർ പിടുത്തം എന്നിങ്ങനെയുള്ള ഒട്ടനവധി രോഗങ്ങൾക്ക് ഇതൊരു മറുമരുന്ന് തന്നെയാണ്.
കൂടാതെ ഇഞ്ചിയുടെ ഉപയോഗം ശരീരത്തിലുള്ള കൊളസ്ട്രോളിനും കൊഴുപ്പിനെയും കുറയ്ക്കുന്നതിനെ പ്രയോജനകരമാണ്. അതിനാൽ തന്നെ ഇത് ഹൃദയാരോഗ്യത്തിനും മറ്റവയവങ്ങളുടെ ആരോഗ്യത്തിനും ഉത്തമമാണ്. കൂടാതെ തൊണ്ടവേദന കഫക്കെട്ട് ജലദോഷം എന്നിങ്ങനെയുള്ള ഒട്ടനവധി അസ്വസ്ഥതകളെ ഇല്ലായ്മ ചെയ്യാൻ ഇതിനെ കഴിയുന്നു. അത്തരത്തിൽ തൊണ്ടവേദനയ്ക്ക് കാരണമായിട്ടുള്ള ടോൺസിൽ സ്റ്റോണിനെ പൂർണമായി എടുത്തുമാറ്റാൻ ഇഞ്ചി ഉപയോഗിച്ചിട്ടുള്ള.
ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. ഇഞ്ചി ഇത്തരത്തിൽ ഉപയോഗിക്കുന്നത് വഴി വളരെ പെട്ടെന്ന് തന്നെ തൊണ്ടയ്ക്കകത്തുള്ള ടോൺസിൽ സ്റ്റോണിനെ നീക്കം ചെയ്യാൻ സാധിക്കാനും അതുവഴി ഉണ്ടാകുന്ന അസ്വസ്ഥതകളെ കുറയ്ക്കാൻ സാധിക്കാനും കഴിയുന്നു. ഇതിനായി ഇഞ്ചിയോടൊപ്പം ചെറുനാരങ്ങയും ഉപ്പുമാണ് ആവശ്യമായി വരുന്നത്. ഇവ മൂന്നും നല്ല വണ്ണം വെള്ളത്തിൽ ഇട്ട് തിളപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. തുടർന്ന് വീഡിയോ കാണുക.