ശരീരഭാരം കുറയ്ക്കാൻ ഭക്ഷണമല്ല ചില ഭക്ഷണ പദാർത്ഥങ്ങളാണ് കുറയ്ക്കേണ്ടത്.കേട്ടു നോക്കൂ.

ഇന്നത്തെ കാലത്ത് ഒരു രോഗമായിത്തന്നെ നാം ഓരോരുത്തരും കണക്കാക്കുന്ന ഒന്നാണ് ശരീരഭാരം കൂടി വരുന്ന അവസ്ഥ. ശരീരഭാരം കൂടി വരുന്നത് പലപ്പോഴും നല്ല ആരോഗ്യത്തിന് ലക്ഷണമായിട്ടാണ് ഓരോരുത്തരും കണ്ടിരുന്നത്. കാരണം പണ്ടുകാലങ്ങളിൽ ഭക്ഷണം കിട്ടാത്തതിനാൽ എല്ലാവരും വിളർച്ച എന്ന അവസ്ഥ നേരിടുകയും അതുവഴി ശോഷിച്ചിരിക്കുകയും ആണ് ചെയ്തിരുന്നത്. എന്നാൽ ഇന്ന് ഭക്ഷണങ്ങളും മറ്റു പദാർത്ഥങ്ങളും ലഭിക്കുന്നതിനാൽ ശരീര ഭാരം ക്രമാതീതമായി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.

വർദ്ധിച്ചുകൊണ്ടിരിക്കുന്നതിന്റെ ഫലമായി രോഗങ്ങളും ഓരോരുത്തരിലും കൂടി വരികയാണ്. ഏതൊരു രോഗമെടുത്താലും അതിന്റെ റിസ്ക് ഫാക്ടറിൽ ഏറ്റവുമധികം തന്നെ കാണാൻ കഴിയുന്ന ഒന്നുതന്നെയാണ് ശരീരഭാരം കൂടിനിൽക്കുന്ന അവസ്ഥ. അതിനാൽ തന്നെ ഇന്ന് ശരീരഭാരം കൂടി നിൽക്കുന്നവർ ഏറ്റവും അധികം ശ്രമിക്കുന്നത് അത് കുറയ്ക്കുന്നതിന് വേണ്ടിയാണ്.

പലരുടെയും ഒരു അവസ്ഥ എന്ന് പറയുന്നത് എത്ര തന്നെ ഭക്ഷണം കഴിക്കാതെ ഇരുന്നാലും ശരീരമാരും കുറയുന്നില്ല എന്നതാണ്. എന്നാൽ ഇതൊരു യഥാർത്ഥ രീതിയല്ല. ഭക്ഷണം കുറയ്ക്കുകയല്ല വേണ്ടത് വർദ്ധിപ്പിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ കുറയ്ക്കുകയാണ് വേണ്ടത്. അതിനാൽ തന്നെ ഏറ്റവും ആദ്യം നാം തിരിച്ചറിയേണ്ടത് ഏതെല്ലാം പക്ഷ പദാർത്ഥങ്ങളാണ് ശരീരഭാരം കൂട്ടുന്നത് എന്നതാണ്.

അത്തരത്തിൽ ഏറ്റവും ആദ്യം പറയേണ്ടത് പഞ്ചസാര തന്നെയാണ്. ഏറ്റവുമധികം അന്നജം മടങ്ങിയിട്ടുള്ള ഒരു പദാർത്ഥമാണ് ഇത്. അതിനാൽ തന്നെ പഞ്ചസാരയോടൊപ്പം തന്നെ അരി ഗോതമ്പ് റാങ്കി മൈദ മുതൽ ആയിട്ടുള്ള പദാർത്ഥങ്ങൾ പൂർണമായും ഒഴിവാക്കേണ്ടതാണ്. പഞ്ചസാരയെ പോലെ തന്നെ ഒഴിവാക്കേണ്ട മറ്റൊന്നാണ് ഉപ്പ്.ഉപ്പ് നമ്മുടെ ശരീരത്തിലെ ജലാംശത്തെ വലിച്ചെടുത്തുകൊണ്ട് നിർജലീകരണം എന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. തുടർന്ന് വീഡിയോ കാണുക.