നാം പൊതുവേ പച്ചക്കറികൾ കഴിക്കുന്നവരാണ്. നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനായി പച്ചക്കറികൾക്ക് വലിയൊരു പങ്കു തന്നെയുണ്ട്. അത്തരത്തിൽ ശാരീരിക പ്രവർത്തനത്തിനും മുടിയുടെ സംരക്ഷണത്തിനും മുഖ സംരക്ഷണത്തിനും ഒരുപോലെ ഉപയോഗിക്കാൻ പറ്റുന്ന ഒരു പച്ചക്കറിയാണ് ബീൻസ്. മറ്റെല്ലാ പച്ചക്കറികളെ പോലെ തന്നെ ഇത് നമ്മുടെ ശരീരത്തിന് വളരെ അനുയോജ്യമായ ഒന്ന് തന്നെയാണ്. ഇത് വിറ്റാമിനുകൾ കൊണ്ടും മിനറൽസ് കൊണ്ടും സമ്പുഷ്ടമായ ഒരു പച്ചക്കറിയാണ്.
അതിനാൽ തന്നെ നമ്മുടെ ശരീരത്തിന് വേണ്ട ഊർജ്ജം ലഭിക്കുവാൻ ഇത് കഴിക്കുന്നത് വഴി സാധിക്കുന്നു. ഇത് കാൽസ്യം റിച്ച് ആയതിനാൽ തന്നെ കാൽസത്തിന്റെ അഭാവം നേരിടുന്നവർക്ക് അത് വർദ്ധിപ്പിക്കുന്നതിനുള്ള ഒരു പരിഹാരം മാർഗം കൂടിയാണ് ഇതിന്റെ ഉപയോഗം. ഇത് കഴിക്കുന്നത് വഴി വലിയ ഊർജ്ജവും കുറഞ്ഞ കലോറിയും നമ്മുടെ ശരീരത്തിലേക്ക് എത്തുന്നു എന്നതിനാൽ തന്നെ അമിത കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതിന്റെ ഉപയോഗം കൂട്ടാവുന്നതാണ്.
കൂടാതെ നാരുകൾ അടങ്ങിയതിനാൽ തന്നെ ദഹനം മെച്ചപ്പെടുത്തുന്നതിന് ഇത് സഹായകരമാണ്. ഇവയ്ക്കെല്ലാം പുറമേ ഇന്ന് നാം നേരിടുന്ന മൂത്രാശയെ കല്ലുകൾക്ക് ഇത് വളരെ നല്ലൊരു പ്രതിവിധിയാണ്. എത്ര വലിയ മൂത്രക്കല്ല് ആണെങ്കിലും ഇതിന്റെ ഉപയോഗം വഴി അത് അലിഞ്ഞു പോകുന്നു. അതിനാൽ തന്നെ സർജറി പോലുള്ള ചികിത്സാരീതികൾ നമുക്ക് ഒഴിവാക്കാവുന്നതാണ്.
മൂത്രക്കല്ല് അലിഞ്ഞു പോകുന്നത് വേണ്ടി ദിവസവും ബീൻസ് ജ്യൂസ് അടിച്ച് കഴിക്കാവുന്നതാണ്. ഇതുവഴി മൂത്രക്കല്ല് അലിഞ്ഞുപോവുകയും അതുമൂലം ഉണ്ടാകുന്ന അസ്വസ്ഥതകൾ കുറയുകയും ചെയ്യുന്നു. ഇതിനെ മറ്റു മരുന്നുകളുടെ പോലെ യാതൊരു തരത്തിലുള്ള പാർശ്വഫലങ്ങൾ ഇല്ല എന്നതാണ് ഇതിന്റെ മറ്റൊരു വശം. തുടർന്ന് വീഡിയോ കാണുക.