വളരെ നല്ല കുറച്ചു ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല കിടിലൻ ഹെയർ ഓയിൽ എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഹെയറോയിൽ എന്ന് പറഞ്ഞാൽ പോരാ ഇത് ഒരു അത്ഭുതം തന്നെയാണ്. നമ്മളിൽ നിരവധി പേരുടെ പ്രശ്നമാണ് അകാലനര അതായത് തലമുടി നേരത്തെ നരയായ് പോകുന്ന പ്രശ്നങ്ങൾ. ഇത്തരം പ്രശ്നങ്ങൾ നേരത്തെ തന്നെ കണ്ടുവരുന്ന ബുദ്ധിമുട്ടാണ്. ഇത്തരം പ്രശ്നങ്ങൾ മാറ്റി നിർത്താൻ സാധിക്കണമെന്നില്ല. ഇത്തരം പ്രശ്നങ്ങൾ കുറയ്ക്കാൻ വേണ്ടി ഇത് ചെറിയ രീതിയിൽ കറുപ്പിക്കാൻ വേണ്ടി ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
എല്ലാവർക്കും ട്രൈ ചെയ്തു നോക്കാവുന്ന ഒന്നാണ് ഇത്. നല്ല കുറച്ച് നാച്ചുറൽ ആയിട്ടുള്ള ഇൻഗ്രീഡിയൻസ് മാതൃഭൂമി ഉപയോഗിച്ച് വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന നല്ല ഹെയർ ഓയിൽ ആണ് ഇത്. പലപ്പോഴും അക്കാല നര പ്രശ്നങ്ങൾ വലിയ രീതിയിലുള്ള സൗന്ദര്യ പ്രശ്നമായി മാറാറുണ്ട്. സ്ത്രീകളിൽ ആയാലും ചെറുപ്പക്കാരി ലായാലും ഇത്തരം പ്രശ്നങ്ങൾ വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പം തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
വർഷങ്ങളായി ഉപയോഗിച്ചതിന് ഫലം കിട്ടിയ ഹയർ ഓയിൽ കൂടിയാണ് ഇത്. സ്ഥിരമായി ഉപയോഗിച്ചാലും യാതൊരു തരത്തിലും പാർശ്വഫലങ്ങൾ ഉണ്ടാകണമെന്നില്ല. ഇത് ഉണ്ടാക്കാൻ വേണ്ടി ഏറ്റവും പ്രധാനപ്പെട്ട ഇൻഗ്രീഡിയന്റ് എന്ന് പറയുന്നത് ചെമ്പരത്തി പൂവാണ്. അതായത് അഞ്ചു ഇതളുള്ള ചെമ്പരത്തിയാണ് ഇതിനായി ആവശ്യമുള്ളത്. നല്ല ചുവന്ന നിറമുള്ള അഞ്ചിതൾ ചെമ്പരത്തി ആണ് ഇതിന് ഏറ്റവും പ്രധാനമായി ആവശ്യമുള്ളത്. പിന്നീട് ആവശ്യമുള്ള പ്രധാനപ്പെട്ട ഇന്ഗ്രെഡിന്റ് എന്ന് പറയുന്നത് കറിവേപ്പില ആണ്.
ഇതിന്റെ ഗുണങ്ങൾ അറിയാലോ അകാലനര പോലൊരു പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇത്. അതുപോലെതന്നെ ഈ ഒരു കൂട്ട് ഏറ്റവും അത്യാവശ്യമായ ചില ഇൻഗ്രീഡിയൻസ് മാത്രം മതി. അതിൽ പ്രധാനപ്പെട്ട കറിവേപ്പില കൂടി എടുത്തുവെക്കുക. ഇതൊക്കെ ഉപയോഗിച്ചാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Tips Of Idukki