പാർശ്വഫലം ഒട്ടുമില്ലാതെ അകാലനരയെ മറികടക്കാൻ ഇത് മാത്രം മതി. കണ്ടു നോക്കൂ.

പ്രായമാകുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന ഒരു മാറ്റമാണ് മുടികൾ നരയ്ക്കുക എന്നുള്ളത്. കറുത്ത മുടികൾ നിറവ്യത്യാസം വന്ന് വെളുത്ത നിറത്തിൽ ആകുന്ന അവസ്ഥയാണ് ഇത്. എന്നാൽ ഇന്നത്തെ സമൂഹത്തിൽ പ്രായമാകുന്നതിന് മുമ്പ് തന്നെ ചില ചെറുപ്പക്കാരിൽ ഇത്തരത്തിൽ ഉള്ള നര കാണുന്നു. ഇത് ശാരീരികമായും മാനസികമായും വളരെയധികം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു.

നമ്മുടെ കോൺഫിഡൻസ് ലെവൽ തന്നെ ഇതുമൂലം ഇല്ലാതാകുന്നു. ഇത്തരത്തിലുള്ള അകാലനരയ്ക്ക് പലതരത്തിലുള്ള കാരണങ്ങളാണ് ഉള്ളത്. പാരമ്പര്യം പോഷകങ്ങളുടെ കുറവ് എന്നിങ്ങനെയുള്ളവ ഇതിന്റെ കാരണങ്ങളാണ്. ഇന്നത്തെ സമൂഹം അകാലനര നേരിടുന്നതിന്റെ ഏറ്റവും വലിയ കാരണമെന്ന് പറയുന്നത് അമിതമായി ഹെയർ പാക്കുകളും വിപണിയിൽ നിന്ന് ലഭിക്കുന്നഹെയർ ഓയിലുകളും എല്ലാം അപ്ലൈ ചെയ്യുന്നത് വഴിയാണ്. ഇത്തരത്തിലുള്ള സൗന്ദര്യവർദ്ധക വസ്തുക്കളിൽ ധാരാളമായി.

തന്നെ വിഷാംശങ്ങളും കെമിക്കലുകളും അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ മുടിയുടെ വളർച്ചയെ ബാധിക്കുകയും അതുപോലെ തന്നെ അകാലനര എന്ന പ്രശ്നം ഉണ്ടാക്കുകയും ചെയ്യുന്നു. ഇന്ന് അകാലനര മാറ്റുന്നതിന് പലതരത്തിലുള്ള ഹെയർ ഡൈകളും ഇന്ന് ലഭ്യമാണ്. ഇവ ഉപയോഗിക്കുമ്പോൾ വളരെ വേഗത്തിൽ തന്നെ നരച്ച മുടികൾ കറുക്കുമെങ്കിലും ഇതിൽ ഇറങ്ങിയിട്ടുള്ള കെമിക്കലുകൾ പലതരത്തിലുള്ള ദോഷങ്ങളാണ് നമുക്ക്.

വരുത്തിവയ്ക്കുന്നത്. ഇത്തരത്തിലുള്ള വിപണിയിൽ നിന്ന് വാങ്ങിക്കുന്ന ഡൈകളിൽ കൂടുതലായും അമോണിയ ഉണ്ടാകുന്നു. ഇത് നമ്മുടെ സ്കിന്നിന്റെ പുറത്ത് പലതരത്തിലുള്ള അലർജികൾ ഉണ്ടാക്കുന്നു. ഇത്തരത്തിൽ യാതൊരു പ്രശ്നങ്ങളുണ്ടാക്കാതെ തന്നെ നരച്ച മുടികളെ കറുപ്പിക്കുന്നതിനുള്ള ഒരു ഹോം റെമഡി ആണ് ഇതിൽ കാണുന്നത്. ഇതിൽ യാതൊരുവിധ കെമിക്കലുകളും അടങ്ങാത്തതിനാൽ തന്നെ പാർശ്വഫലങ്ങൾ ഇത് ഉപയോഗിക്കുന്ന വഴി ഉണ്ടാകുന്നില്ല. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *