വളരെ വേഗത്തിൽ തന്നെ ഇനി എലി ശല്യം മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ചെറിയ ഒരു ടിപ്പാണ് ഇവിടെ പറയുന്നത്. എല്ലാവർക്കും വളരെയേറെ പ്രയോജനകരമായ ഒന്നാണ് ഇത്. നമുക്ക് ഭയങ്കരമായ ശല്യമായി ഒന്നാണ് വീടുകളിൽ എല്ലാം എലിയുടെ ശല്യം ഉണ്ടാവുന്നത്. എലിയെ തുരത്താനായി വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
നമ്മുടെ ഭക്ഷണസാധനങ്ങൾ തന്നെ കിച്ചണിൽ രാത്രിയിൽ വയ്ക്കാൻ പറ്റില്ല. എലികൾക്ക് കൂടുതലും ഒളിച്ചിരിക്കുന്ന സ്വഭാവമാണ്. രാത്രിയാണ് ഇവയെ കാണാൻ സാധിക്കുന്നത്. തുണി പോലും കടിച്ചിരുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അതുപോലെതന്നെ ഭക്ഷണ സാധനങ്ങൾ കഴിക്കുന്ന അവസ്ഥ. ഇതുവഴി പല വിഷങ്ങളും അതുപോലെതന്നെ രോഗങ്ങൾ പകരാനുള്ള സാധ്യതയുമുണ്ട്. ജന്തു രോഗങ്ങളായി പ്ലേഗ് ഉണ്ടാക്കാനുള്ള സാധ്യതയും കൂടുതലാണ്. ഇത് കൂടുതലും ഗോഡൗണിലാണ് കാണുന്നത്.
ചില വീടുകളിലും ഇതും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഭക്ഷണങ്ങളിലൂടെ കൂടുതൽ വിഷാംശം ഇതിന്റെ കാഷ്ടം മൂത്രം എന്നിവ ഉണ്ടാകുന്ന ഭാഗങ്ങളിൽ വ്യാപിച്ച കിടക്കാറുണ്ട്. പകരുന്ന പല രോഗങ്ങളും ഉണ്ടാകാറുണ്ട്. എലിയെ തുരത്താനായി ആവശ്യമുള്ളത് തക്കാളി മാത്രമാണ് എടുക്കുന്നത്. ഈ ഒരു തക്കാളിയിലാണ് എലിയെ തുരത്താനായി പോകേണ്ടത്. ഇനി എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം.
ഇത് പകുതിയായി കട്ട് ചെയ്ത് എടുക്കുക. ഇതിന്റെ ഒരു ഭാഗം എടുക്കുക ഇത് മുളകുപൊടി തേച്ച് കൊടുക്കുക. ഇത് മുഴുവനായി തക്കാളി പുരട്ടി കൊടുക്കുന്നു. പിന്നീട് ശേഷം വേണ്ടത് പഞ്ചസാരയാണ്. ഇല്ലെങ്കിൽ ശർക്കര ആയാലും മതി. ഇത് ഇതിന്റെ മുകളിലായി സ്‌പ്രെഡ് ചെയ്തു കൊടുക്കുക. ഇത് ഒരു പ്രാവശ്യം കഴിച്ചു കഴിഞ്ഞാൽ പിന്നീട് ഈ പരിസരത്ത് പോലും എലി വരില്ല. കൂടുതൽ അറിയുവാനി വീഡിയോ കാണു. Video credit : Vichus Vlogs