കറ്റാർവാഴ മുഖത്ത് ഇങ്ങനെ പുരട്ടിയാൽ ഗുണങ്ങൾ കണ്ടോ..!! ഈ സിമ്പിൾ കാര്യം അറിയാതെ പോകല്ലേ…| Aloe vera benefits for skin

നിരവധി പേരുടെ വീട്ടിൽ കാണാവുന്ന ഒന്നാണ് കറ്റാർ വാഴ. പല ആവശ്യങ്ങൾക്കും ഇത് ഉപയോഗിക്കാറുണ്ട്. വീട്ടിൽ ഗാർഡൻ അലങ്കരിക്കാനാണ് ഇത് കൂടുതലായി ഉപയോഗിക്കുന്നത് എങ്കിലും. ഇതിന്റെ ഗുണങ്ങളും നിരവധിയാണ്. പലരും ഇത്തരത്തിലുള്ള കാര്യങ്ങൾ അറിയാതെ പോകാറുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇന്ന് ഇവിടെ പറയുന്നത് കറ്റാർവാഴ ഉപയോഗിക്കുന്നത് കൊണ്ട് നമ്മുടെ സ്കിന്നിൽ ഉണ്ടാകുന്ന കുറച്ച് ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം.

അലോവേര ജെല്ലി ഗുണങ്ങൾ എന്തെല്ലാമാണ് നോക്കാം. അതിരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. കറ്റാർവാഴ നമ്മുടെ സ്കിന്നിനുവേണ്ടിയിട്ട് മാത്രമല്ല നമ്മുടെ മുടിക്ക് വേണ്ടിയും അത്രയേറെ ഗുണങ്ങൾ ചെയ്യുന്ന ഒന്നാണ്. മുടി കൊഴിച്ചിൽ മാറ്റി മുടി പുതിയത് വളരാനും മുടി യുടെ ആരോഗ്യത്തിന് വളരെയേറെ സഹായിക്കുന്ന ഒന്നാണ് കറ്റാർവാഴ. അതുമാത്രമല്ല കറ്റാർവാഴ മുടി യിൽ ഉപയോഗിക്കുകയാണെങ്കിൽ മുടിക്ക് നല്ല ഒരു ഷൈനിങ് കിട്ടുന്നതാണ്.

ദിവസവും കറ്റാർവാഴ ഉപയോഗിച്ചുള്ള എണ്ണ എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം കാര്യങ്ങളാണെങ്കിൽ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്നതാണ് ഇത്. അലോവേര ജെൽ അല്ലെങ്കിൽ കറ്റാർവാഴ ജെൽ എന്ന് പറയുന്നത് നമ്മുടെ സ്കിന്നിന് കൊടുക്കാൻ സാധിക്കുന്ന ഏറ്റവും നല്ല മോയിസ്ചാററൈസർ ആണ്. ഇത് എന്താണെന്ന് അറിയാത്തവർക്ക് നമ്മുടെ സ്കിന്നിന് പിഎച്ച് ലെവൽ എപ്പോഴും ബാലൻസ് എപ്പോഴും മെയ്ന്റയിൻ ചെയ്തുകൊണ്ട് പോകാനാണ്.

മോയിസ്ചാററൈസർ അപ്ലൈ ചെയ്യുന്നത്. അതായത് വിന്റർ സീസണിൽ നമ്മുടെ സ്കിൻ ഒരുപാട് ഡ്രൈ ആയിരിക്കാറുണ്ട്. ഏതെങ്കിലും ഒരു മൊയ്‌സ്ചാററൈസർ ഉപയോഗിക്കുകയാണെങ്കിൽ നമുക്ക് അത്ര ഒരു ഡ്രൈനെസ്സ് തോന്നില്ല. അതുകൊണ്ടുതന്നെ എല്ലാ സീസണിലും നമ്മുടെ സ്കിന്നിന് മോയ്സ്ച്ചററൈസർ വളരെ അത്യാവശ്യമാണ്. എല്ലാ പ്രാവശ്യവും ഇത് അപ്ലൈ ചെയ്തു കൊടുക്കേണ്ടതാണ്. എപ്പോഴും സ്കിന്നിന്റെ വാട്ടർ ബാലൻസും മെയിന്റൈൻ ചെയ്തുകൊണ്ട് പോകാനാണ് ഇത് അപ്ലൈ ചെയ്യുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Diyoos Happy world

Leave a Reply

Your email address will not be published. Required fields are marked *