ശരീര ആരോഗ്യത്തിന് വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് സന്ധിവേദന മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സന്ധി വീക്കം മാറ്റിയെടുക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. അതുപോലെതന്നെ വായ്പുണ്ണ് വയറ്റിൽ ഉണ്ടാവുന്ന പുണ്ണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടി പരിഹരിക്കാൻ സാധിക്കുന്നതാണ്.
പ്രായമാകുന്നതിന്റെ ഭാഗമായി പലരും പറഞ്ഞു കേൾക്കുന്ന ഒന്നാണ് സന്ധിവാതം. ശരീരത്തിന്റെ സന്ധികളിൽ ഉണ്ടാകുന്ന വേദന നീർക്കെട്ട് തുടങ്ങിയ പ്രശ്നങ്ങൾ മൂലം നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ളവർ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ആഹാരത്തിൽ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അധികം എരിവ് പുളി ഇത്രയ്ക്കുള്ള കാര്യങ്ങൾ ഒഴിവാക്കേണ്ടതാണ്. അതുപോലെതന്നെ കാൽസ്യം കുറവ് വൈറ്റമിൻ ഡിയുടെ കുറവ് എന്നിവയെല്ലാം പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തിലുള്ള കുഴപ്പങ്ങൾ ഒന്നുമില്ല എന്ന് ഉറപ്പു വരുത്തേണ്ടതാണ്.
അതുപോലെതന്നെ അമിതമായ സ്ട്രെസ്സ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുകയാണ് ചെയ്യുന്നത്. അതുപോലെതന്നെ സ്‌ട്രെസ് ഒഴിവാക്കാൻ ശ്രദ്ധിക്കുക. വഴുതന വർഗ്ഗത്തിൽ പെട്ട ഒരു ചെറു സസ്യമാണ് ചെറുതക്കാളി ഇതിന്റെ കായകൾ പച്ച നിറത്തിലുള്ള കായകളായിരിക്കും ആദ്യം. പിന്നീട് ഇത് മൂത്ത് കറക്റ്റ് പാകത്തിലാകുമ്പോൾ നീല കലർന്ന കറുപ്പ് നിറത്തോട് ആയി മാറുന്നതാണ്. നിരവധി ഔഷധഗുണങ്ങൾ ഈ ചെടിയിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ സമൂലം ഉപയോഗിക്കുന്നുണ്ട്.
ഇതിന്റെ തണ്ടും പൂവും കായും എല്ലാം തന്നെ ഉപയോഗിക്കാവുന്നതാണ്. ആസ്മ പോലുള്ള പ്രശ്നങ്ങൾക്ക് ഇതിന്റെ ഇലയും കായും എല്ലാം തന്നെ കഷായം വെച്ചു കഴിക്കുന്നത് വളരെ നല്ലതാണ്. അതുപോലെതന്നെ മണിത്തക്കാളി കഴിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടാനും വാർദ്ധക്യം അകറ്റാനും എല്ലാം സഹായിക്കുന്ന ഒന്നാണ്. ഇതിന്റെ പഴുത്ത കായകൾ കഴിക്കുന്നത് അത്രയേറെ ഗുണങ്ങൾ ഉണ്ടെന്നാണ് പറയുന്നത്. ഇതിന്റെ ഇല അരച്ചശേഷം നീര് എടുത്ത് എവിടെയാണ് വേദന ഉള്ളത് ആ ഭാഗത്ത് പുരട്ടി കൊടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Tips For Happy Life