വീട്ടിലെ ഒരു ചെറിയ പ്രശ്നം വളരെ വേഗത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒരു ചെറിയ ടിപ്പു ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ വേഗതൻ തന്നെ ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പാറ്റ ശല്യം ഇനി ഈ പരിസരത്ത് കാണില്ല. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നമ്മുടെ വീട്ടിലുള്ള പാറ്റയെ തുരത്താനുള്ള സൂപ്പർ ടിപ്പാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
പലപ്പോഴും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വലിയ രീതിയിൽ പാട് പെടാറുണ്ട്. എന്തെല്ലാം ചെയ്താലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഒരുപാട് വീട്ടമ്മമാരുടെ പ്രശ്നമാണ് പാറ്റ ശല്യം നമ്മുടെ അടുക്കളയിൽ ആയാലും ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ വേഗത്തിൽ തന്നെ ഇല്ലാതാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
https://youtu.be/pu3tKudAsb0
ഇതിന് ഇവിടെ ആവശ്യമുള്ളത് രണ്ട് ഇൻഗ്രീഡിയന്റാണ്. നമ്മുടെ അടുക്കളയിൽ എപ്പോഴും ലഭ്യമാകുന്ന ചില വസ്തുക്കൾ ആണ് അവ. ഒരു ടീസ്പൂൺ പഞ്ചസാര അതുപോലെതന്നെ അതേ അളവിൽ തന്നെ ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ആണ് അടുത്തതായി ആവശ്യമുള്ളത്. ഈ രണ്ടു സാധനം മാത്രം മതി ഈ ഒരു ടിപ്പ് ചെയ്യാനായിട്ട്. പിന്നീട് ഇവ രണ്ടുംകൂടി നല്ല രീതിയിൽ തന്നെ മിക്സ് ചെയ്ത് എടുക്കേണ്ടതാണ്. പിന്നീട് എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം.
പാറ്റ ശല്യം കൂടുതലായി ഉള്ള ഭാഗങ്ങളിൽ ഇത് ചെറുതായി ഇട്ട് കൊടുക്കുക. ഇങ്ങനെ ചെയ്താൽ തന്നെ വളരെ എളുപ്പത്തിൽ പാറ്റ ശല്യം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ചെറിയ കുട്ടികളുടെ വീടാണെങ്കിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കുട്ടികൾ ഇത് കഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങൾക്ക് ഇനി വളരെ വേഗത്തിൽ തന്നെ പാറ്റ പ്രശ്നങ്ങൾ വളരെ വേഗത്തിൽ മാറ്റിയെടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Vijaya Media