വീടിനകത്ത് ഇനി മാറാല ഒരു തരി പോലും കാണില്ല..!! മാറാല പിടിക്കാതിരിക്കാനുള്ള സൂത്രങ്ങൾ…

വീട്ടിൽ ചില ഭാഗങ്ങളിൽ മാറാല പിടിക്കുന്നത് കാണാറുണ്ട്. ഇത് വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാം. ഇത്തരം പ്രശ്നങ്ങൾ മൂലം കൂടുതൽ ബുദ്ധിമുട്ടുന്നത് വീട്ടിലെ വീട്ടമ്മമാരാണ്. ഇതുമൂലം വലിയ രീതിയിലുള്ള ക്ഷീണം ഉണ്ടാക്കാനും കാരണം ആകാറുണ്ട്. എല്ലാവർക്കും ഉപകാരപ്രദമായ നല്ല യൂസ്ഫുൾ ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരുടെയും പ്രധാനപ്പെട്ട പ്രശ്നമാണ് മാറാല. ഇത് അകത്തായാലും പുറത്ത് ആയാലും കട്ടിലിൽ അതുപോലെതന്നെ മേശയുടെ അടിയിൽ എല്ലാ ഭാഗത്തും മാറാല പിടിക്കാറുണ്ട്. പ്രത്യേകിച്ച് വേനൽ കാലത്ത് കൂടുതലായി മാറാല കാണാറുണ്ട്.

അകത്തെ മാറാല ശല്യമാറ്റാനും അതുപോലെതന്നെ പുറത്തെ മാറാല ശല്യം മാറ്റാനും ഇത്തരത്തിൽ രണ്ടു വഴികളാണ് ഇവിടെ കാണാൻ കഴിയുക. അതു കൂടാതെ മറ്റ് പല ടിപ്പുകളും പറയുന്നുണ്ട്. ആദ്യത്തെ ടിപ്പ് നമ്മളെല്ലാവരും ഷൂ ധരിക്കാറുണ്ട്. ഇത്തരത്തിൽ ഷൂവിന്റെ ഉള്ളിൽ ഈർപ്പം മൂലം മണമുണ്ടാകുന്നുണ്ട്. ഇത്തരത്തിൽ ഉണ്ടാകുന്ന ബാഡ് സ്മെൽ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് വെയിലത്ത് വെച്ചാൽ പൂർണ്ണമായി മാറില്ല.

ഇത് മാറാനായി ഇതുപോലെയുള്ള ടിഷ്യൂ പേപ്പർ എടുക്കുക. രണ്ട് ടിഷ്യൂ പേപ്പർ ആണ് ഇതിനായി എടുക്കുന്നത്. പിന്നീട് ഇതിലേക്ക് ഒരു സ്പൂൺ ബേക്കിംഗ് സോഡ ആണ് ഇട്ടു കൊടുക്കുന്നത്. ഇത് ഇട്ട് കൊടുത്ത് ശേഷം ടിഷ്യൂ പേപ്പർ നന്നായി മടക്കി വെക്കുക. പിന്നീട് ഷൂവിന്റെ ഉള്ളിൽ നന്നായി കടത്തിവെക്കുക. ഇങ്ങനെ ചെയ്താൽ ഷോപ്പിന്റെ ഉള്ളിലെ ഈർപ്പം വലിച്ചെടുക്കാനും മണം വലിച്ചെടുക്കാനുള്ള കഴിവ് സോഡ പൊടിക്ക് ഉണ്ട്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു വിദ്യയാണ് ഇത്.

അതുപോലെ ധാരാളം മാറാല ശല്യം ഉള്ളവർക്ക് ട്രൈ ചെയ്യാൻ കഴിയുന്ന ഒരു കിടിലൻ ടിപ്പു ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. അകത്തും പുറത്തും രണ്ട് രീതിയിലാണ് ഇത് കാണിക്കുന്നത്. ഇതിനായി ആദ്യം എടുക്കുന്നത് കർപ്പൂരമാണ്. ഇതിന്റെ ഗുളിക മൂന്ന് നാലെണ്ണം എടുക്കുക. അതുപോലെതന്നെ നാരങ്ങയുടെ പകുതിയും എടുക്കുക. പിന്നീട് വിനാഗിരിയും എടുക്കുക. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ മാറാല പിടിക്കുന്ന പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog

Leave a Reply

Your email address will not be published. Required fields are marked *