ഇന്ന് അടുക്കളയിൽ വീട്ടമ്മമാർക്ക് ചെയ്യാവുന്ന ചില കിടിലൻ ടിപ്പുകൾ ആണ് ഇവിടെ നിങ്ങളും ആയി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഒട്ടു മിക്ക പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഒരു മാസം ഉപയോഗിക്കുന്ന ഗ്യാസ് എങ്ങനെ രണ്ടുമാസം വരെ ഉപയോഗിക്കാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
എന്നും രാത്രി ഉറങ്ങാൻ പോകുന്ന സമയത്ത് ആദ്യം തന്നെ ചെയ്യേണ്ടത് സിലിണ്ടറിന്റെ ഭാഗത്തെ റെഗുലേറ്റർ കണക്ട് ചെയ്യുന്ന ഭാഗം ഓഫാക്കി വയ്ക്കുക. കാരണം അതിലൂടെ ഗ്യാസ് ലീക്ക് അവനുള്ള സാധ്യതയുണ്ട്. ഗ്യാസ് ഉപയോഗിക്കാതിരിക്കുമ്പോഴും ഇത് ചെയ്യേണ്ടതാണ്. പിന്നീട് വെള്ളം ചൂടാക്കുമ്പോൾ മൂടി വെച്ച് ചൂടാക്കാൻ നോക്കുക.
ഇങ്ങനെ അടച്ചുവെച്ച് ചൂടാക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ തിളച്ചു വരുന്നതാണ്. അടുത്തത് കുളിക്കാൻ ആയിട്ടുള്ള വെള്ളം മാക്സിമം ഗ്യാസിൽ തിളപ്പിക്കാതിരിക്കുക. ഇങ്ങനെ ചെയ്താൽ ഒരുമാസം ഉപയോഗിക്കുന്ന ഗ്യാസ് മൂന്ന് മാസം വരെ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. പലപ്പോഴും എല്ലാവരും കുളിക്കുന്നത് ഗ്യാസില് വെള്ളം ചൂടാക്കി ആണ്.
അതുപോലെതന്നെ മുട്ട പുഴുങ്ങാൻ ഉദ്ദേശമുണ്ട് എങ്കിൽ ഇഡലി ഉണ്ടാക്കുന്ന ദിവസമാണെങ്കിൽ ഇഡ്ഡലി ഉണ്ടാക്കുന്നതിനിടയിൽ വെള്ളത്തിൽ മുട്ട പുഴുങ്ങുകയാണ് എങ്കിൽ ഒരുപാട് ഗ്യാസ് ലഭിക്കാൻ സാധിക്കുന്നതാണ്. ഇനി ഇതിനായി വേറെ ഗ്യാസ് ഓൺ ആക്കി കളയേണ്ട ആവശ്യമില്ല. ഇനി ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips