അടുക്കളയിൽ പ്രയോജനകരമായ ഇത്രയധികം ടിപ്സുകളോ? ഇത് നിങ്ങളെ ശരിക്കും ഞെട്ടിക്കും.

ദൈനംദിന ജീവിതത്തിൽ നാം പലപ്പോഴും പലതരത്തിലുള്ള എളുപ്പ മാർഗ്ഗങ്ങൾ സ്വീകരിക്കാറുണ്ട്. അത്തരത്തിൽ നമുക്ക് അറിയുന്നതും അറിയാത്തതും ആയിട്ടുള്ള പല എളുപ്പവഴികളാണ് ഇതിൽ കാണുന്നത്. വീട്ടമ്മമാർക്ക് അവരുടെ ജോലികൾ എളുപ്പകരമാക്കാൻ ഇത്തരം സൂത്രപ്പണികൾ ഉപകാരപ്രദമാകുന്നതാണ്. അത്തരത്തിൽ 19 പുതിയ ടിപ്സ് ആണ് ഇതിൽ പറയുന്നത്. ഇതിൽ ഏറ്റവും ആദ്യത്തേത് വീട്ടിലേക്ക് കയറി വരുന്ന ഉറുമ്പുകളെ തുരത്തുന്നതിന് വേണ്ടിയുള്ള റെമഡിയാണ്.

ഇത്തരത്തിൽ വീട്ടിൽ ഉറുമ്പുകൾ അവിടെയും ഇവിടെയും കാണുകയാണെങ്കിൽ ഒട്ടുമിക്ക ആളുകളും ഉറുമ്പ് പൊടികൾ വിതറി അതിനെ കളയാറാണ് പതിവ്. എന്നാൽ ഉറുമ്പ് പൊടി എന്ന് പറയുന്നത് മാരക മായിട്ടുള്ള ഒരു വിഷമായതിനാൽ തന്നെ കുട്ടികളുടെ വീട്ടിൽ തീരെ കയറ്റാൻ പറ്റില്ല. അത്തരത്തിൽ വീട്ടിലേക്ക് കയറി വരുന്ന ഉറുമ്പും കൂട്ടത്തെ തുരത്തുന്നതിന് വേണ്ടി നമുക്ക് ഏതെങ്കിലും ഒരു പൗഡർ അതിനു മുകളിൽ ഇട്ടു.

കൊടുക്കാവുന്നതാണ്. ഇത്തരത്തിൽ പൗഡർ ഇട്ടുകൊടുക്കുമ്പോൾ അതിന്റെ മണം അടിച്ച് ഉറുമ്പുകളെല്ലാം പെട്ടെന്ന് തന്നെ പോകും. അതുപോലെ തന്നെ പലപ്പോഴും നമ്മുടെ വീടുകളിൽ കാണുന്ന ഒന്നാണ് അരി പാത്രങ്ങളിലും ഗോതമ്പ് പാത്രങ്ങളിലും മറ്റും ഉറുമ്പുകളും പ്രാണികളും കയറിക്കൂടുന്നത്.

ഇത്തരത്തിൽ അരി പാത്രങ്ങളിലും മറ്റും ഉറുമ്പുകൾ കയറി കൂടുമ്പോൾ അതിനെ തിരുത്തുന്നതിന് വേണ്ടി നാം ഓരോരുത്തരും അത് വെയിലത്ത് വെച്ച് കഷ്ടപ്പെടാറുണ്ട്. ഇനി ആരും ഇങ്ങനെ ചെയ്ത ബുദ്ധിമുട്ടേണ്ട. അരിയിലെയും മറ്റു ധാന്യങ്ങളിലേയും പ്രാണികളെയും മറ്റുന്നതിന് വേണ്ടി ഗ്രാമ്പൂ ഒരു മാല പോലെ കെട്ടിക്കൊടുത്ത് അത് പാത്രത്തിൽ ഇട്ടുവച്ചാൽ മതി. തുടർന്ന് വീഡിയോ കാണുക.