ഇരുമ്പ് പാത്രങ്ങളിലെ തുരുമ്പ് കളഞ്ഞ് നോൺസ്റ്റിക് പോലെയാക്കാൻ ഇങ്ങനെ ചെയ്യൂ. ഇനിയെങ്കിലും ഇത് ആരും കാണാതിരിക്കല്ലേ…| Dosatawa seasoning

Dosatawa seasoning : നമ്മുടെ വീടുകളിൽ നാം ഓരോരുത്തരും ദോശ ഉണ്ടാക്കുന്നതിനുവേണ്ടി ഇരുമ്പിന്റെ ചട്ടി ഉപയോഗിക്കാറുണ്ട്. ഇരുമ്പ് ചട്ടിയിൽ ദോശ പരത്തി ഉണ്ടാക്കിയാലേ ദോശയ്ക്ക് അതിന്റേതായ രുചി ലഭിക്കുകയുള്ളൂ. എന്നാൽ ഇരുമ്പിന്റെ ചട്ടിയിൽ പെട്ടെന്ന് തന്നെതുരുമ്പ് പിടിക്കുകയും പിന്നീട് ദോശ ഉണ്ടാക്കുമ്പോൾ ശരിയായ വിധം അതിൽ നിന്ന് എടുക്കാൻ കഴിയാതെ വരികയും ചെയ്യുന്നു. അതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും ഇന്ന് നോൺസ്റ്റിക് പാനുകളിലേക്ക് വഴി മാറി പോകുകയാണ്.

അത്തരത്തിൽ തുരുമ്പ് പിടിച്ച ഇരുമ്പ് ചട്ടി പെട്ടെന്ന് തന്നെ തുരുമ്പ് കളഞ്ഞ് നോൺസ്റ്റിക് പോലെ മിനുസപ്പെടുത്തുന്ന ഒരു ട്രിക്ക് ആണ് ഇതിൽ കാണിക്കുന്നത്. ഇതിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് ഈ തുരുമ്പ് പിടിച്ച ഇരുമ്പു ചട്ടി നിറയെ കഞ്ഞിവെള്ളം ഒഴിച്ച് വയ്ക്കുകയാണ്. അതിനുശേഷം കുറച്ച് സമയം കഴിയുമ്പോൾ ഈ കഞ്ഞിവെള്ളം എടുത്ത് കളഞ്ഞ് ഒരു സ്ക്രബർ.

ഉപയോഗിച്ച് നല്ലവണ്ണം ഉരച്ച് കഴിക്കുമ്പോൾ പെട്ടെന്ന് തന്നെ ഇതിന്റെ തുരുമ്പെല്ലാം മാറികിട്ടും. പിന്നീട് ഇത്ഗ്യാസ് അടുപ്പിലെ മുകളിൽ വെച്ച് ഫ്ലെയിം ഓണാക്കി അല്പം ഉപ്പ് ഇതിലേക്ക് വിതറി കൊടുക്കേണ്ടതാണ്. പിന്നീട് ഒരു ചെറുനാരങ്ങയുടെ പകുതിയെടുത്ത് അത് ഫോർക്കിൽ കുത്തി പാനിലെ ഉപ്പ് മൊത്തത്തിൽ ഒന്ന് ഇളക്കി.

കൊടുക്കേണ്ടതാണ്. ഇങ്ങനെ ഫോർക്ക് നാരങ്ങയിൽ കുത്തി ഇളക്കി കൊടുത്തുകൊണ്ടിരിക്കുമ്പോൾ ഉപ്പിന്റെ നിറം കറുത്ത നിറം ആകുമ്പോൾ ഫ്ലെയിം ഓഫ് ചെയ്യാവുന്നതാണ്. പിന്നീട് ഇത് അല്പം സോപ്പോ സോപ്പുപൊടി ഉപയോഗിച്ച് നല്ലവണ്ണം കഴുകി എടുക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.