ഇരുമ്പ് പാത്രങ്ങളിലെ തുരുമ്പ് കളഞ്ഞ് നോൺസ്റ്റിക് പോലെയാക്കാൻ ഇങ്ങനെ ചെയ്യൂ. ഇനിയെങ്കിലും ഇത് ആരും കാണാതിരിക്കല്ലേ…| Dosatawa seasoning
Dosatawa seasoning : നമ്മുടെ വീടുകളിൽ നാം ഓരോരുത്തരും ദോശ ഉണ്ടാക്കുന്നതിനുവേണ്ടി ഇരുമ്പിന്റെ ചട്ടി ഉപയോഗിക്കാറുണ്ട്. ഇരുമ്പ് ചട്ടിയിൽ ദോശ പരത്തി ഉണ്ടാക്കിയാലേ ദോശയ്ക്ക് അതിന്റേതായ രുചി ലഭിക്കുകയുള്ളൂ. എന്നാൽ ഇരുമ്പിന്റെ ചട്ടിയിൽ പെട്ടെന്ന് …