Fruit plants malayalam : നാം ഓരോരുത്തരും വളരെയധികം വ്യത്യസ്ത നിറഞ്ഞാൽ പല തരത്തിലുള്ള ചെടികളും നമ്മുടെ വീടുകളിൽ നട്ടുപിടിപ്പിക്കാറുണ്ട്. അത്തരത്തിൽ ചെറിയ ചെടികൾ വലിയ മരങ്ങൾ എന്നിങ്ങനെയുള്ള ഒത്തിരി സസ്യങ്ങളാണ് നാം ഓരോരുത്തരും നമ്മുടെ വീടുകളിൽ നട്ടുപിടിപ്പിക്കാനുള്ളത്. ഇത്തരത്തിൽ പുതിയ തൈകൾ നമ്മുടെ വീടുകളിൽ നട്ടുപിടിപ്പിക്കുന്നത് വഴിയേ നമുക്ക് പലതരത്തിലുള്ള കായകൾ ലഭിക്കുകയും.
അതോടൊപ്പം തന്നെ നമ്മുടെ വീടിനെ ഒരു തണൽ ആവുകയും ചെയ്യുന്നു. എന്നാൽ അതിൽ ഒട്ടുമിക്ക ആളുകളും നഴ്സറികളിൽ നിന്നും മറ്റും വാങ്ങി നട്ടുപിടിപ്പിക്കുന്ന ഒരു സസ്യമാണ് ട്രീ പെപ്പർ. ഏകദേശം കുരുമുളകിനോട് സാദൃശ്യമുള്ള കായകളാണ് ഈ സസ്യത്തിൽ നിന്ന് ലഭിക്കുന്നത്. അല്പം ഉണ്ടെങ്കിലും ഇത് കുരുമുളകിന്റെ അത്ര ഉപയോഗപ്രദമല്ല.
ഈയൊരു ചെടിയുടെ കായ കുരുമുളകിന്റെ കായകളെ പോലെ ചെറുതായി ഉണ്ടയായി കൊലകുത്തി വളരുന്നതാണ്. എന്നാൽ ഈയൊരു സസ്യം ഒരു കാരണവശാലും നാമോരോരുത്തരും വീട്ടിൽ നട്ടു വളർത്താൻ പാടില്ലാത്ത ഒന്നാണ്. ഈയൊരു ചെടി വീടുകളിൽ വാങ്ങി നട്ടുപിടിപ്പിക്കുകയാണെങ്കിൽ ഇത് വളരെ പെട്ടെന്ന് മരമായി പടർന്നു നിൽക്കും.
അതുമാത്രമല്ല ഈ ഒരു ചെടി നട്ടുപിടിപ്പിക്കുന്നത് വഴി ഇത് മറ്റുള്ള ചെടികളിലേക്ക് കൊടുക്കുന്ന വെള്ളവും വളവും എല്ലാം അതിനെ കൊടുക്കാതെ ഇത് നേരിട്ട് സ്വീകരിക്കുകയാണ് ചെയ്യുന്നത്. അതോടൊപ്പം തന്നെ ഇത് കാഴ്ച തുടങ്ങുമ്പോൾ ഇതിനെ കായ്കൾ അണ്ണാനും പക്ഷികളും മറ്റും എവിടെയെങ്കിലും കൊണ്ടിടുകയാണെങ്കിൽ ഇത് പെട്ടെന്ന് തന്നെ മുളച്ചു വരികയും ചെയ്യും. തുടർന്ന് വീഡിയോ കാണുക.