എല്ലാ വീട്ടമമാർക്കും വളരെയേറെ ഉപകാരപ്രദമാകുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഷർട്ടിലെ മഷിക്കറ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വസ്ത്രങ്ങളിൽ പറ്റി പിടിച്ചിരിക്കുന്ന മഷിയുടെ കറ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ പങ്കു വയ്ക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിൽ മക്ഷിക്കറ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
സിമ്പിൾ ആയ ചില മെത്തേഡുകളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിൽ ഏതു രീതിയിൽ ഉപയോഗിച്ചാലും എത്ര പഴകിയ കറ ആണെങ്കിലും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ മഷി കറ അത്യാവശ്യം നല്ലപോലെ തന്നെ ഉണങ്ങി പിടിച്ചിരിക്കുന്ന ഒന്നാണ്. എത്ര പഴകിയ മഷി കറ ആണെങ്കിലും വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്.
അതുപോലെ തന്നെ സ്കൂളിൽ പോകുന്ന കുട്ടികളുടെ ഷർട്ടുകളിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത്ര പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് എത്ര ക്ലീൻ ചെയ്തു എടുത്താലും മാറ്റിയെടുക്കാൻ ബുദ്ധിമുട്ടാണ്. എന്നാൽ ഇവിടെ പറയുന്ന ഈ രീതിയിൽ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ആദ്യം തന്നെ യൂണിഫോമിലും അതുപോലെതന്നെ ഷർട്ട് കളിലും ഉണ്ടാക്കുന്ന മഷ്ക്കര എങ്ങനെ മാറ്റിയെടുക്കാം.
എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിമിഷ നേരം കൊണ്ട് തന്നെ ഇത്തരത്തിലുള്ള മഷികറ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഈയൊരു ബോഡി സ്പ്രേ മഷി കറ ഉള്ള ഭാഗങ്ങളിൽ സ്പ്രേ ചെയ്തു കൊടുത്താൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നിങ്ങൾക്ക് വളരെ എളുപ്പം തന്നെ വീട്ടിൽ ചെയ്യാവുന്ന ഒരു വിദ്യ കൂടിയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.