അഴുക്ക് പിടിച്ച സിങ്ക് ഇനി വൃത്തിയാക്കി എടുക്കാം… ഈ നീല സാധനം മാത്രം മതി…

അടുക്കളയിൽ വീട്ടമമാർക്ക് ഏറെ ഉപകാരപ്രദമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കിച്ചൻ സിങ്ക് ക്ലീനിങ് ആണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഒരു സ്പൂൺ നീല കളർ ഉള്ള ഈ സാധനം മതി കിച്ചൻ സിങ്ക് നന്നായി വെട്ടി തിളങ്ങുന്നതാണ്. നന്നായി അഴുക്ക് പിടിച്ചിട്ടുള്ള കിച്ചൻ സിങ്ക് ആണെങ്കിലും ഇനി നന്നായി തിളങ്ങും. എത്ര അഴുക്കുപിടിച്ച സിങ്കും ഒരു സ്പൂൺ ഹർപ്പിക്കും കുറച്ചു വെള്ളവും കൂടി ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്.

ഇത് രണ്ടും കൂടി മിസ്സ് ചെയ്ത ശേഷം കിച്ചൻ സിങ്കിലേക്ക് ഒഴിച്ചു കൊടുക്കാം. പിന്നീട് ഇത് ബ്രഷ് വെച്ച് നന്നായി ഉരച്ചു കൊടുക്കുക. രണ്ട് മിനിറ്റ് കഴിയുമ്പോൾ തന്നെ നിറവ്യത്യാസം ഉണ്ടാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്യാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇത് ഒഴിച്ചുകൊടുത്ത ശേഷം രണ്ടു മിനിറ്റ് സമയം വയ്ക്കാവുന്നതാണ്. രാത്രി കിടക്കാൻ പോകുന്ന സമയത്ത് എല്ലാ പണികളും കഴിഞ്ഞ് കിച്ചൻ സിങ്ക് ക്ലീൻ ചെയ്യേണ്ട ആവശ്യമില്ല.

അര സ്പൂൺ ഹാർപിക് അതുപോലെതന്നെ ഒരു കപ്പ് വെള്ളവും കൂടി മിസ്സ് ചെയ്തു ഒഴിച്ച് വെച്ചശേഷം കിടക്കുകയാണെങ്കിൽ ഉള്ളിലുള്ള അഴുക്ക് മെഴുക്ക് എല്ലാം തന്നെ പോകുന്നതാണ്. നല്ല നിറവ്യത്യാസം തന്നെ ഉണ്ടാവുന്നതാണ്. ഒഴിച്ച ശേഷം രണ്ടു മിനിറ്റ് ക്കഴിഞ്ഞ ശേഷം വേണം ഇങ്ങനെ ചെയ്യാൻ. ജസ്റ്റ് ഒരു ബ്രഷ് വെച്ച് ഇങ്ങനെ ചെയ്തെടുക്കാവുന്നതാണ്. ഒരുപാട് ഉരയ്ക്കേണ്ട ആവശ്യമില്ല. സ്റ്റീൽ സ്ക്രബർ ആവശ്യമില്ല.

സാധാരണ ബ്രഷ് ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ്. ഗ്ലൗസ് ഉപയോഗിക്കുന്നവർക്ക് അങ്ങനെയും ചെയ്യാവുന്നതാണ്. ബാത്റൂം ക്ലീൻ ചെയ്യുന്ന ഒന്നാണ് ഇത്. അതുകൊണ്ടുതന്നെ സിങ്ക് ക്ലീൻ ചെയ്യുന്നതുകൊണ്ട് യാതൊരു പ്രശ്നവുമില്ല നല്ല നിറം ലഭിക്കാനും ഇത് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *