ഗോതമ്പ് പൊടി ഇനി ഫ്രീസറിൽ സൂക്ഷിക്കാം… നിങ്ങൾ ഇതുവരെ ഇങ്ങനെ ചെയ്തു നോക്കിയില്ലേ…

ഒരുവിധം എല്ലാ വീട്ടമ്മമാർക്കും ഉപകാരപ്രദമായ ഒരു ചെറിയ ടിപ്പു ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിൽ ഗോതമ്പുപൊടി വാങ്ങി കഴിഞ്ഞാൽ മഴക്കാലം ആണെങ്കിൽ പുഴു ശല്യം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുമാത്രമല്ല പൊടിക്കുന്ന ഗോതമ്പ് ആണെങ്കിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.

രണ്ടുമാസം കഴിഞ്ഞാൽ ഇത്തരം പ്രശ്നങ്ങൾ സ്ഥിരമായിരിക്കും. ഇത് എങ്ങനെ ഒഴിവാക്കാം എന്ന് നോക്കാം. ഒരു കവറിൽ ഗോതമ്പുപൊടി ആക്കിയ ശേഷം. ചെയ്യാവുന്ന ഒന്നാണ് ഇവിടെ പറയുന്നത്. ഈ ഒരു കാര്യം ചെയ്താൽ എത്ര കാലം കഴിഞ്ഞാലും ഗോതമ്പുപൊടി ഒരിക്കലും ചീത്തയാവില്ല. അതുമാത്രമല്ല വളരെ സേഫ് ആയി ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്. ഇത് രണ്ടുമൂന്ന് കവറിലാക്കിയ ശേഷം ഫ്രിഡ്ജിൽ ഫ്രീസറിൽ സൂക്ഷിക്കാവുന്നതാണ്. ഗോതമ്പുപൊടി എടുത്തശേഷം ഫ്രിഡ്ജിലെ ഡോറിൽ വയ്ക്കാം.

അല്ലെങ്കിൽ ഫ്രീസറിൽ താഴെയായി വെക്കാനുള്ളതാണ്. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ ഒരു പുഴു പോലും ഉണ്ടാകില്ല. ഇതു മാത്രമല്ല മറ്റു പല പ്രശ്നങ്ങളും മാറ്റിയെടുക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. ഗോതമ്പുപൊടി മാത്രമല്ല കോഫി പൗഡറും ഈ രീതിയിൽ തന്നെ സൂക്ഷിക്കാവുന്നതാണ്. അതുപോലെതന്നെ ബൂസ്റ്റ് ഹോർലിക്സ് തുടങ്ങിയ പൊടികളും ഈ രീതിയിൽ തന്നെ സൂക്ഷിക്കാവുന്നതാണ്. കടലമാവും ഇങ്ങനെ കവറിലാക്കി സൂക്ഷിക്കാൻ സാധിക്കുന്നതാണ്.

ഈ ഒരു കാര്യം ചെയ്തു കഴിഞ്ഞാൽ ഇത്തരം പ്രശ്നങ്ങൾ പൂർണമായി ഒഴിവാക്കാവുന്നതാണ്. അതുപോലെതന്നെ വെള്ളക്കടല കറുത്ത കടല ഗ്രീൻപീസ് എന്നിവ പെട്ടെന്ന് തന്നെ കേടു വരാറുണ്ട്. ഇനി ഇത്തരത്തിൽ പെട്ടെന്ന് കേട് വരാതിരിക്കാൻ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു കഷണം കറുവപ്പട്ട ഇതിലേക്ക് ഇട്ടുകൊടുക്കുക ഇങ്ങനെ ചെയ്താൽ ഒരു രീതിയിലും പുഴു വരികയും പൂത്തുപോവുകയും ചെയ്യില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *