എല്ലാവരുടെയും വീട്ടിൽ ബാത്റൂം ടൈലുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാൻ കഴിയുന്ന ഒന്ന് ഉപയോഗിച്ച് ഇനി നിങ്ങൾക്ക് ബാത്റൂം നല്ല ക്ലീൻ ആക്കാൻ സാധിക്കുന്നതാണ്. ഒരുവിധം എല്ലാ വീടുകളിലും വീട്ടമ്മമാർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് വീട് ക്ലീൻ ചെയ്യുന്നത്.
പലപ്പോഴും ടൈലുകളിൽ കാണുന്ന കറ കളയാൻ ആയിരിക്കും ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുകൾ. ബാത്റൂമുകൾ കഴുകാൻ ബുദ്ധിമുട്ടുന്നവർക്ക് സഹായകരമായ ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ ഉപകാരപ്രദമായ ഒന്നാണ് ഇത്. എല്ലാവർക്കും തന്നെ പ്രയോജനപ്പെടുന്ന ഒന്നാണ് ഇത്. ഒരു ക്ലീനിങ് സൊല്യൂഷൻ ഉപയോഗിച്ച് എത്ര വൃത്തികേടായ ബാത്റൂം വളരെ പെട്ടെന്ന് തന്നെ ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. ഒരു പ്രാവശ്യം ട്രൈ ചെയ്താൽ തന്നെ ഇത് മനസ്സിലാവുന്നതാണ്.
ഇത് അത്രയേറെ ഉപകാരപ്രദമായ ഒന്നാണ്. ഇതിനായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് വെള്ളമാണ് ഒഴിച്ചുകൊടുക്കേണ്ടത്. പിന്നീട് ഇതിലേക്ക് അര കപ്പ് വിനാഗിരി കൂടി ചേർത്തു കൊടുക്കാം. പിന്നീട് ഒരു ടേബിൾ സ്പൂൺ ഉപ്പ് ചേർത്ത് കൊടുക്കുക. പിന്നീട് രണ്ട് ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക. ഇത് നല്ല രീതിയിൽ പതഞ്ഞു വരും. ഇതിലേക്ക് ലിക്വിഡ് ഡിഷ് വാഷ് ചേർത്തു കൊടുക്കാം. ഇത് നല്ലപോലെ ഇളക്കിയെടുക്കുക.
പിന്നീട് ഇത് ഒരു സ്പ്രേ ബോട്ടിലിൽ ഒഴിച്ച് വയ്ക്കാവുന്നതാണ്. ഇത് ഉപയോഗിച്ച് ബാത്റൂം നല്ലപോലെ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. ബാത്റൂം ചുമരിൽ നല്ലപോലെ അഴുക്ക് പിടിച്ചിട്ടുണ്ട്. ഇവിടെ ഈ ക്ലീനിങ് സൊല്യൂഷൻ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്തു എടുക്കാവുന്നതാണ്. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.