എല്ലാവരുടെയും വീട്ടിൽ കാണുന്ന ഒന്നാണ് ഉഴുന്ന്. ഇഡലിയും ദോശയും ഉണ്ടാക്കാനായി ഉപയോഗിക്കുന്ന ഒന്നാണ് ഇത്. ഈയൊരു കാര്യം അറിഞ്ഞു കഴിഞ്ഞാൽ ഇനി ഫ്രീസറിൽ തന്നെ ഇനി ഉഴുന്നു വെക്കും. ആ ഒരു കാര്യം എന്താണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു ഗ്ലാസ് ഉഴുന്ന് നല്ല രീതിയിൽ കഴുകിയ ശേഷം വെള്ളത്തിൽ ഇട്ട് ഒരു മണിക്കൂർ കുതിർത്ത് ഫ്രീസറിൽ വയ്ക്കുക.
ഫ്രീസറിൽ രണ്ടുമണിക്കൂറോളം വയ്ക്കുക. ഒരു ഗ്ലാസ് ഉഴുന്ന് ആണ് കുതിർത്ത് എടുക്കേണ്ടത്. ഉഴുന്ന് കഴുകിയശേഷം ഉള്ള നല്ല വെള്ളം ഇവിടെ എടുക്കുന്നത്. പിന്നീട് ഇതിന്റെ കൂടെ തന്നെ മിക്സിയുടെ ജാർ വെക്കേണ്ടത് ആവശ്യമാണ്. ഇത് നന്നായി അരച്ചെടുക്കുക. നല്ല സോഫ്റ്റ് ഇഡലിയാണ് ഉണ്ടാക്കുന്നത്. ഇനി നല്ല പഞ്ഞി പോലെ സോഫ്റ്റ് ആയി ഇഡ്ഡലി തയ്യാറാക്കാൻ സാധിക്കും.
ഇത് അരച്ചെടുത്ത ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെക്കുക. ഒരു ഗ്ലാസ് ഉഴുന്നിന് രണ്ടര ക്ലാസ് അരിയാണ് ഇവിടെ ചേർത്തു കൊടുക്കുന്നത്. അരി ഇതുപോലെ കഴുകിയശേഷം രണ്ടുമൂന്നു മണിക്കൂർ ഫ്രീസറിൽ വയ്ക്കുക. ഫ്രിഡ്ജിൽ വയ്ക്കുന്ന അരി എന്തുകൊണ്ടാണ് എടുക്കുന്നത് എന്ന് നോക്കാം. ഒരുതവണ ഉഴുന്ന് അരച്ചു കഴിഞ്ഞാൽ മിക്സിയുടെ ജാർ ചൂടാവും സാധ്യത കൂടുതലാണ്.
രണ്ടര ഗ്ലാസ് അരി കുതിർത്തത് ഇട്ടു കൊടുക്കുക. പിന്നീട് ഒരുപിടി ചോറും ആവശ്യത്തിന് ഉപ്പും പിന്നീട് വെള്ളവും ചേർത്ത് അരച്ചെടുക്കുക. ഇത് ഇനി മിക്സിയുടെ ജാർ ഒട്ടും ചൂടാവില്ല തണുത്ത അരിയാണ് അരച്ച് എടുക്കേണ്ടത്. ഇത് ഉഴുന്നിലേക്ക് ഇട്ടുകൊടുക്കുമ്പോൾ ഇത് നന്നായി പൊങ്ങി വരുന്നതാണ്. ഇനി എല്ലാവർക്കും ഈ രീതി ഉപയോഗിച്ച് നോക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.