ഈ കാലത്ത് പലരും ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രായമുള്ള ആളുകളിലാണ് പണ്ടുകാലങ്ങളിൽ കൂടുതലും ആരോഗ്യപ്രശ്നങ്ങൾ കണ്ടിരുന്നത്. പേശികൾക്ക് ബലക്കുറവ് എല്ലുകൾക്ക് തേമാനം എല്ലുകൾക്ക് ബല കുറവ് എന്നിവ കാണാറുണ്ട്. പ്രായമായവരിൽ ഒരു സാധാരണ കണ്ടുവരുന്ന പ്രശ്നങ്ങളാണെന്ന് കരുതി അവഗണിച്ചു കളിയുന്ന വരും നിരവധിയാണ്.
എന്നാൽ ഇന്നത്തെ കാലത്ത് ചെറിയ കുട്ടികളിലും യുവാക്കളിലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. കൗമാരക്കാരിലും മുതിർന്നവരിലും കണ്ടുവരുന്ന സാധാരണ പ്രശ്നമായി കാണാൻ കഴിയും. നമ്മുടെ എല്ലുകൾക്ക് ബലം കിട്ടാൻ വേണ്ടി നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ് കൂടുതലായി ന്യൂട്രീയെൻസ് അതുപോലെതന്നെ പോഷകങ്ങളും ലഭിക്കുന്നത്.
എന്നാൽ പലപ്പോഴും കഴിക്കുന്ന ഭക്ഷണത്തിൽ ചില ന്യൂട്രിയൻസിന്റെ അഭാവം മൂലം നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം. നമ്മുടെ എല്ലുകളുടെ ബലം ആരോഗ്യകരമായ ജീവിതത്തില് അത്യാവശ്യമായ ഒന്നാണ്. അതുകൊണ്ടുതന്നെ ഈ ഭക്ഷണങ്ങളുടെ അഭാവം മൂലം പല തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകാം. എല്ലുകൾക്ക് തേയ്മാനം വരാനും. പേശികൾക്ക് ബലക്കുറവ് ഉണ്ടാകാനും ഇത് കാരണമാകും.
എല്ലുകൾ പൊട്ടി പോകാനുള്ള സാധ്യത ഉണ്ടാകും. എല്ലുകൾക്ക് ബലം കൂടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാം ആണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലുകൾക്ക് ആവശ്യമായ കാൽസ്യം കാർബോഹൈഡ്രേറ്റുകൾ എന്നിവയുടെ ആവശ്യമുണ്ട്. കാൽസ്യം മാത്രമല്ല ഫോസ്ഫറസ് പൊട്ടാസ്യം കാർബോഹൈഡ്രേറ്റ് കൊഴുപ്പ് എന്നിവയെല്ലാം ഇതിന് പ്രധാന പങ്കു വഹിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.