ശരീര ആരോഗ്യത്തിന് വളരെയേറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ശരീര ആരോഗ്യത്തിന് സഹായകരമായ ആരോഗ്യകരമായ ടിപ്പുകൾ അറിയുവാൻ എല്ലാവർക്കും ആവേശമാണ്. അത്തരത്തിലുള്ള ആരോഗ്യകരമായ ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലപ്പോഴും കിഡ്നി പോകാനുള്ള ഒരു കാരണമായി നമ്മുടെ ചെറിയ കിഡ്നി സ്റ്റോൺ മാറാൻ സാധ്യത കൂടുതലാണ്. ഈ കിഡ്നി സ്റ്റോൺസ് പലപ്പോഴും ക്രിസ്റ്റൽസ് കൂടിച്ചേർന്ന് ഉണ്ടാകുന്നതാണ്. ഇത് കൂടിച്ചേർന്ന് ഉണ്ടായിക്കഴിഞ്ഞാലാണ് കല്ലിന്റെ വലിപ്പം കൂടി വരുന്നത്. ഇത് ഉണ്ടാകാതിരിക്കാൻ എന്തെല്ലാം ആണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യമാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.
എല്ലാവർക്കും അറിയാവുന്ന കാര്യമാണ് നന്നായി വെള്ളം കുടിക്കണമെന്ന്. എന്നാൽ പലപ്പോഴും വെള്ളം കുടിക്കുന്ന കാര്യം മറന്നുപോകും. പലപ്പോഴും വെള്ളം കുടിക്കുന്നുണ്ടെന്ന് കരുതി കുടിക്കാതിരിക്കുകയാണ് പതിവ്. ഇത്തരത്തിൽ സന്ദർഭങ്ങളിൽ ചെയ്യാവുന്ന കാര്യം ഒരു ലിറ്റർ കുപ്പി എടുത്തശേഷം അതിൽ മൂന്ന് പ്രാവശ്യം എങ്കിലും നിറച്ചു കുടിക്കുന്നുണ്ട് എന്ന കാര്യം ഉറപ്പുവരുത്താൻ ശ്രമിക്കുക. കാരണം ഒന്നര ലിറ്റർ എങ്കിലും യൂറിൻ പുറം തള്ളാൻ ശ്രമിക്കേണ്ടതാണ്. അത്രയും യൂറിൻ പോകുമ്പോൾ തന്നെ ക്രിസ്റ്റൽസ് അടിഞ്ഞു പോകാനുള്ള സാധ്യത ഇല്ലാതാകുന്നു.
യൂറിക്കാസിഡ് കൂടുതൽ ആകുന്നത് ക്രിസ്റ്റൽസ് ഉണ്ടാക്കാൻ ആയിട്ടുള്ള സാധ്യത കൂടുതലാണ്. കാൽസ്യം കോമ്പൗണ്ട് ആയ കാൽസ്യം ഓക്സലേറ്റ് കാൽസ്യം ഫോസ്ഫേറ്റ് തുടങ്ങിയ പലതരത്തിലുള്ള ഭക്ഷണക്രമത്തിലുള്ള വ്യതിയാനങ്ങൾ കൊണ്ടും അതിന്റെ അപാകതകൾ കൊണ്ടും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുന്നതാണ്. പലപ്പോഴും ചായ കാപ്പി തുടങ്ങിയ സാധനങ്ങൾ കൂടുതലായി കഴിക്കുന്നത് അതുപോലെതന്നെ ചോക്ലേറ്റ് കൂടുതലായി കഴിക്കുന്നത് നോൺ വെജ് കൂടുതലായി കഴിക്കുന്നത്.
ഇവയെല്ലാം തന്നെ യൂറിക് ആസിഡ് കൂട്ടാൻ സാധ്യത കൂടുന്നു. ഇതിന്റെ നോർമൽ വാല്യൂ എത്രയാണ് എന്ന് അതിലെ ലെറ്റേഴ്സ് എണ്ണി നോക്കിയാൽ തന്നെ മനസ്സിലാക്കാൻ സാധിക്കുന്നതാണ്. യൂറിക്കാസിഡ് കൂടുതൽ ഉണ്ടെങ്കിൽ അത് കുറയ്ക്കാനായി എന്ത് ചെയ്യണം എന്ന് നോക്കാം. കൂടുതലായി പ്രോട്ടീനുള്ള ഭക്ഷണസാധനങ്ങൾ പരമാവധി കുറയ്ക്കാൻ ശ്രമിക്കുക. കൂടുതലും റെഡ് മീറ്റ് ഗണത്തിൽ പെടുന്ന മട്ടൻ ബീഫ് പോർക്ക് തുടങ്ങിയ സാധനങ്ങൾ എല്ലാം ഭക്ഷണത്തിൽ കുറക്കാൻ ശ്രമിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.