മുഖം ഇനി വളരെ എളുപ്പത്തിൽ തന്നെ വെളുപ്പിക്കാം… വീട്ടിൽ തയ്യാറാക്കാൻ ഈ ഫേസ്പാക്ക്…

ഒരു കിടിലൻ ഫേസ് പാക്ക് ഇനി വീട്ടിൽ തയ്യാറാക്കാം ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ഇനി മുഖം നിറം വെക്കും. അതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഒരു സ്കിൻ കെയർ വീഡിയോ ആണ്. സ്കിന് നിറം വയ്ക്കാൻ സഹായിക്കുന്ന ഒരു സ്കിൻ വൈറ്റനിങ് ഫേസ് പാക്ക് ആണ് ഇത്.

ഒരുവിധം എല്ലാവർക്കും വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഏതൊരു പാക്ക് ആണെങ്കിലും അപ്ലൈ ചെയ്തു കഴിഞ്ഞാൽ അഞ്ചു മിനിറ്റ് കഴിഞ്ഞാൽ പിന്നീട് ആ ഒരു ഗ്ലോ ഉണ്ടാകണമെന്ന് ഇല്ല. അത് കഴിഞ്ഞാൽ വീണ്ടും സ്കിൻ പഴയപോലെ തന്നെ ആകുന്നത് കാണാൻ സാധിക്കും. അതുപോലെതന്നെ ഇനി വളരെ എളുപ്പത്തിൽ തന്നെ എല്ലാവർക്കും ചെയ്യാൻ കഴിയുന്ന ഒരു കിടിലൻ ഫേസ് പാക്ക് ആണ് ഇത്. ഇനി എത്ര നിറം കുറഞ്ഞിട്ടുള്ളവരാണെങ്കിലും.

അവർക്കെല്ലാവർക്കും ട്രൈ ചെയ്യാൻ സാധിക്കുന്ന ഒന്നാണ് ഇത്. എല്ലാവർക്കും വളരെ ഉറപ്പായി റിസൾട്ട് ഒന്നാണ് ഇത്. ഇനി രണ്ടാഴ്ച വരെ നിർത്താൻ സാധിക്കുന്നതാണ്. പെട്ടെന്ന് നിറം പോകില്ല. കുറച്ചുകാലം തുടർച്ചയായി ഉപയോഗിച്ചാൽ തന്നെ റിസൾട്ട് നൽക്കുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.

ആദ്യം തന്നെ ഇതിലേക്ക് ആവശ്യമുള്ളത് കോഴിമുട്ടയാണ്. മുട്ടയുടെ വെള്ള ഉപയോഗിക്കുന്നത് നമ്മുടെ സ്കിൻ നല്ലപോലെ ടൈറ്റെൻ ചെയ്തിരിക്കാൻ സഹായിക്കുന്ന ഒന്നാണ്. പിന്നീട് ഇതിലേക്ക് ആവശ്യം ചെറുനാരങ്ങാനീരാണ്. ഇത് എങ്ങനെ തയ്യാറാക്കാൻ ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world

Leave a Reply

Your email address will not be published. Required fields are marked *