ഇനി ആറുമാസം വരെ ഒരു ഗ്യാസ് സിലിണ്ടർ ഉപയോഗിച്ചാൽ മതി… ഈ ട്രിക്ക് ചെയ്തുനോക്ക്…

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഒരു മാസം ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടർ രണ്ടുമാസം എങ്ങനെ എത്തിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മൾ ഇന്ന് രാത്രി ഉറങ്ങാൻ പോകുമ്പോൾ ആദ്യം തന്നെ ചെയ്യേണ്ടത് സിലിണ്ടറിന്റെ ഭാഗത്ത് റെഗുലേറ്റർ ഓഫാക്കി വെക്കുക. ഈ ഭാഗത്തിലൂടെ ഗ്യാസ് ലീക്ക് ആകാൻ സാധ്യത കൂടുതലാണ്. നമ്മൾ ഗ്യാസ് ഉപയോഗിക്കാതെ ഇരിക്കുമ്പോൾ ഈ ഒരു കാര്യം ചെയ്യുക.

അതുപോലെതന്നെ കുടിക്കാനുള്ള വെള്ളം ചൂടാക്കുമ്പോൾ മുടിവെച്ച ശേഷം ചൂടാക്കാൻ ശ്രദ്ധിക്കുക. ഇങ്ങനെ ചൂടാക്കുകയാണെങ്കിൽ പെട്ടെന്ന് തിളച്ചു വരുന്നതാണ്. മൂന്നാമത്തെ ടിപ്പ് എന്ന് പറയുന്നത്. നമ്മൾ കുളിക്കാനുള്ള വെള്ളം ചൂടാകുമ്പോൾ മാക്സിമം ഗ്യാസ് അടുപ്പിൽ തിളപ്പിക്കാതെ ഇരിക്കുക. ഇതു കുറച്ചു കഴിഞ്ഞാൽ തന്നെ നിങ്ങൾക്ക് ഒരു മാസം എത്തുന്ന ഗ്യാസ് മൂന്ന് മാസം വരെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്.

പലപ്പോഴും എല്ലാവരും കുളിക്കുന്നത് ഗ്യാസ് അടുപ്പിൽ വെള്ളം തിളപ്പിച്ച് കുടിക്കുകയാണ്. ഇങ്ങനെ ചെയ്യുമ്പോൾ ധാരാളം ഗ്യാസ് നഷ്ടമാകുന്നുണ്ട്. അതുപോലെ പുട്ട് ഉണ്ടാകുന്ന സമയത്ത് ഓരോ കുറ്റി പുട്ട് ഉണ്ടാക്കുക എന്നത് വലിയ പ്രയാസമാണ്. ഇത് സമയം പോവുകയും അതുപോലെതന്നെ ഗ്യാസ് തീരുകയും ചെയ്യും. എന്നാൽ ഇനി ഇങ്ങനെ ചെയ്യാതെ ഒറ്റയടിക്ക് തന്നെ അഞ്ചാറു പേർക്കുള്ള.

പുട്ട് ഉണ്ടാക്കാൻ സാധിക്കുന്നതാണ്. അപ്പോൾ ഒരു കുഞ്ഞു ബൗൾ അല്ലെങ്കിൽ ക്ലാസ് എടുക്കുക. പിന്നീട് ഇതിലേക്ക് പുട്ടുപൊടി ഇട്ടുകൊടുക്കുക. പിന്നീട് ഒരു അരിപ്പ പാത്രത്തിൽ വച്ച് കൊടുക്കുക. ഇങ്ങനെ ചെയ്ത ഒരുമിച്ച് ആവി കയറ്റി എടുക്കാവുന്നതാണ്. ഈ രീതിയിൽ ചെയ്താൽ ഒരുപാട് ഗ്യാസ് ലാഭിക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips

Leave a Reply

Your email address will not be published. Required fields are marked *