രാത്രി ചപ്പാത്തി കഴിക്കുന്നവർക്ക് വരുന്ന മാറ്റങ്ങൾ… ആരോഗ്യത്തിന് ഗുണം ചെയ്യും…

ഇന്നത്തെ കാലത്ത് മിക്ക ആളുകളും രാത്രിയിലെ ചോറും കഞ്ഞിയും എല്ലാം ഉപേക്ഷിച്ചു കഴിഞ്ഞു. ഇപ്പോൾ ചപ്പാത്തിയാണ് എല്ലാവരുടെയും ശീലം. നോർത്ത് ഇന്ത്യൻ സ്ഥലങ്ങളിൽ മുൻഗണനയുള്ള ചപ്പാത്തി ഇപ്പോൾ മലയാളികൾക്കിടയിലും വളരെ പ്രിയപ്പെട്ടവനായി മാറിക്കഴിഞ്ഞു. ഡയറ്റ് എടുക്കുന്നവർക്കും തടി കുറയ്ക്കാനായി കഷ്ടപ്പെടുന്നവർക്കും ചില അസുഖങ്ങൾ ഉള്ളവർക്കും ചപ്പാത്തി വളരെ ഉത്തമമാണ്. നമ്മുടെ എല്ലാവരുടെയും പ്രധാന ഭക്ഷണം ആയിരുന്നു ചോറ്. എന്നാൽ ചോറ് കഴിക്കുന്നവരിൽ.

പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും പ്രായമാകുന്നതിനനുസരിച്ച് കണ്ടുവരുന്നതിന് തുടർന്നാണ് പലരും ചോറ് ഭക്ഷണത്തിൽ നിന്ന് കുറച്ചു. ഈ സ്ഥാനം ഇപ്പോൾ ചപ്പാത്തി ഓട്സ് തുടങ്ങിയവയാണ്. ചപ്പാത്തിയിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട് എങ്കിലും ചോറിന് അപേക്ഷിച്ചു കുറവാണ്. അതുകൊണ്ടുതന്നെ മനുഷ്യന്റെ ആരോഗ്യത്തിന് വളരെ ഉത്തമമായ ഭക്ഷണമാണ് ഗോതമ്പ്. ഇത് കഴിക്കുന്നതു മൂലം മാത്രം ലഭിക്കുന്ന ചില ആരോഗ്യ ഗുണങ്ങളുണ്ട്.

അത്തരത്തിലുള്ള ആരോഗ്യഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ഹൈപ്പർ ടെൻഷൻ അകറ്റാനും ബിപി കുറയ്ക്കാനും ഗോതമ്പ് വളരെയേറെ സഹായിക്കുന്നുണ്ട്. ഇതുകൂടാതെ രക്തം ശുദ്ധീകരിക്കാനും രക്തദോഷം വഴിയുള്ള അസുഖങ്ങൾ കുറയ്ക്കാനും വളരെ ഉത്തമമായ ഒന്നാണ് ഗോതമ്പു. പ്രോടീൻ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഗോതമ്പ്. ഇത് വിളർച്ച മാറ്റാൻ വളരെയേറെ സഹായിക്കുന്നുണ്ട്. അസ്ഥികൾക്ക് ഉണ്ടാകുന്ന ബല കുറവ് ഷതവും എല്ലാം മാറ്റാനും പ്രമേഹത്തെ തടയാനും.

എല്ലാം തന്നെ ഗോതമ്പ് വളരെ നല്ലതാണ്. ധാരാളം നാരുകൾ അടങ്ങിയതുകൊണ്ട് ഇത് മലബന്ധം തടയാനും സഹായിക്കുന്നുണ്ട്. ഇതിലെ സലീനിയം വൈറ്റമിൻ ഇ എന്നിവ ക്യാൻസർ തടയാൻ വളരെ സഹായിക്കുന്നുണ്ട്. മാത്രമല്ല ഗോതമ്പിൽ ദോഷകരമായ കൂട്ടുകൾ കലരാത്തതുകൊണ്ട് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ അകറ്റി നിർത്താനും ഗോതമ്പ് കഴിക്കുന്നത് വഴി സാധിക്കുന്നതാണ്. ഗോതമ്പിൽ അടങ്ങിയിരിക്കുന്ന വൈറ്റമിനുകളുടെ സഹായത്താൽ ഇത് ശ്വാസകോശത്തിലെ ദുർഗന്ധം അകറ്റാൻ വളരെയേറെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാനി വീഡിയോ കാണു. Video credit : Inside Malayalam

Leave a Reply

Your email address will not be published. Required fields are marked *