വീട്ടിൽ വീട്ടമ്മമാർക്ക് വളരെയേറെ സഹായകരമായ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മൾ മല്ലിയിലയായാലും പൊതിനാ ഇല ആയാലും പരാരീതിയിലും സ്റ്റോർ ചെയ്യാറുണ്ട്. ഇന്ന് വ്യത്യസ്തമായ രീതിയിലുള്ള സ്റ്റോറേജ് ആണ് ഇവിടെ കാണിക്കുന്നത്. ഇത് എങ്ങനെ സ്റ്റോർ ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ രീതിയിൽ സ്റ്റോർ ചെയ്തു വയ്ക്കുകയാണെങ്കിൽ. മല്ലിയുടെയും പുതിനയുടെയും ഇലകൾ നല്ല ഫ്രഷ് ആയിരിക്കും അത് മാത്രമല്ല. ഇങ്ങനെ ഈ രീതിയിൽ സ്റ്റോർ ചെയ്ത് വക്കുകയാണെങ്കിൽ ഇതിൽനിന്ന് പുതിയ ഇലകളും ലഭിക്കുന്നതാണ്. ഇത് എങ്ങനെ സ്റ്റോർ ചെയ്യാം.
എന്നാണ് ഇവിടെ പറയുന്നത്. ആദ്യം തന്നെ ബണ്ടിൽ മാറ്റിയ ശേഷം ഇതിലുള്ള മഞ്ഞ നിറത്തിലുള്ള ഇലകളും അതുപോലെതന്നെ ചിയ്യാൻ തുടങ്ങിയിട്ടുള്ള ഇലകളും മല്ലിയുടെ അല്ലാത്ത വേറെ ചെടികളും എല്ലാം തന്നെ ഇതിൽനിന്ന് എടുത്തു കളയാൻ സാധിക്കുന്നതാണ്. ഈയൊരു രീതിയിൽ സ്റ്റോർ ചെയ്യുകയാണെങ്കിൽ ഗാർഡനിൽ നിന്ന് നല്ല ഫ്രഷ് ആയിട്ട് പറിച്ചെടുക്കുന്ന രീതിയിൽ തന്നെ സ്റ്റോർ ചെയ്തു വയ്ക്കാനായി സാധിക്കുന്നതാണ്. ആദ്യം തന്നെ ചീഞ്ഞ ഇലകളെല്ലാം മാറ്റിയെടുക്കുക. പിന്നീട് ഇത് എങ്ങനെ കഴുകി വൃത്തിയാക്കാം എന്നാണ് ഇവിടെ പറയുന്നത്.
ഇതിനായി ബേസിനിൽ കുറച്ചു വെള്ളം എടുക്കുക. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് സിന്ധറ്റിക് വിനാഗിരി ആണ്. ഇത് ഒരു ടേബിൾ സ്പൂൺ ഓളം ചേർത്ത് കൊടുക്കാം. പിന്നീട് മല്ലിയിലാ ഇതിൽ നല്ലപോലെ കഴുകിയെടുക്കുക. ഈയൊരു രീതിയിൽ സ്റ്റോർ ചെയ്യുമ്പോൾ ഇതിന്റെ വേരൊന്നും കട്ട് ചെയ്യുന്നില്ല. ഈയൊരു രീതിയിൽ ഇതുവരെയും മല്ലിയില പൊതീനയില സ്റ്റോർ ചെയ്തിട്ടില്ലെങ്കിൽ തീർച്ചയായും ഈ കാര്യങ്ങൾ ചെയ്തു നോക്കേണ്ടതാണ്. മല്ലിയില ഇനി വിനാഗിരി ഇട്ട് വെള്ളത്തിൽ വച്ച് ഏകദേശം അഞ്ചു മിനിറ്റ് കഴിഞ്ഞിട്ടുണ്ട്. പിന്നീട് ഇത് നല്ലപോലെ കഴുകിയെടുക്കുക.
ഇങ്ങനെ ഈ രീതിയിൽ വിനാഗിരി ഇട്ട് വെള്ളത്തിൽ കഴുകിയെടുക്കുമ്പോൾ മല്ലിയില കുറച്ചധികം കാലം ഫ്രഷ് ആയിരിക്കും എന്ന് മാത്രമല്ല. ഇതിലെ വിഷാംശം നല്ലതുപോലെ പോയി കിട്ടുകയും ചെയ്യുന്നതാണ്. പിന്നീട് ഇത് ഉണങ്ങാനായി ഒരു കിച്ചൻ ടവലിലേക്ക് നിരത്തി വെച്ചു കൊടുക്കുക. ഒരുപാട് ഉണങ്ങി കിട്ടേണ്ട ആവശ്യമില്ല. കുറച്ചു വെള്ളമയം മാറി കിട്ടിയാൽ മാത്രം മതി. മല്ലിയിലയിലെ വെള്ളം മാറി വരുന്ന സമയം കൊണ്ട് പുതിനയിലയും അതേ രീതിയിൽ തന്നെ കഴുകിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Resmees Curry World