ഇനി ആര് വന്ന് പെട്ടെന്ന് കയറിയാലും ബാത്റൂം വൃത്തിയില്ലേ എന്ന് നോക്കേണ്ട ആവശ്യമില്ല. ഇത്തരം സന്ദർഭങ്ങളിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നമ്മുടെ ഫ്ലഷ് ടാങ്കിൽ ഇവിടെ കാണിക്കുന്ന പോലെ ചെയ്തു കഴിഞ്ഞാൽ ഒരു കിടിലൻ മാജിക് തന്നെ കാണാം. അത് എന്താണെന്ന് നോക്കാം.
ഫ്ലഷ് ടാങ്കിൽ ടോയ്‌ലെറ്റിൽ നിന്നും ക്ലോസറ്റിൽ നിന്നും ദുർഗന്ധം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഈയൊരു സാധനം ഇട്ടുകഴിഞ്ഞാൽ ബാത്റൂമിലേ ഫ്ലഷ് ടാങ്കിലെ എന്നും നല്ല പുതുമയോടുകൂടി നിൽക്കുന്നതാണ്.
മാത്രമല്ല ബാത്റൂമിനുള്ളിലുള്ള മണം കൂടി വലിച്ചെടുക്കാൻ ഇത് സഹായിക്കുന്നുണ്ട്. ബാത്റൂമിലെ മണം വരാൻ എന്താണ് കാരണമെന്ന് നോക്കിയിട്ടുണ്ടോ ക്ലോസെറ്റിൽ ഉള്ളിൽ നിന്നും വരുന്ന സ്മെല്ല് ആണ് ഇതിന് കാരണമാകുന്നത്. ഇത്തരത്തിലുള്ള സ്മെല്ല് പോകാനും മറ്റും ഇത് സഹായിക്കുന്നതാണ്. ഇതിന് ആവശ്യമുള്ളത് ബേക്കിംഗ് സോഡ ആണ്. ഫ്ലാഷ് ടാങ്ക് ഓപ്പൺ ചെയ്ത ശേഷം പിന്നീട് അതിന്റെ ഉള്ളിലേക്ക് സോഡാപ്പൊടി ഇട്ട് കൊടുക്കുക.
ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഈ ഒരു കാര്യം ചെയ്തു കൊടുക്കണം. പിന്നീട് ഇതിലേക്ക് രണ്ട് ടീസ്പൂൺ വിനാഗിരി കൂടി ചേർത്ത് കൊടുക്കുക. ഇത് ഇങ്ങനെ ചെയ്തു കഴിയുമ്പോൾ എത്ര വെള്ളം മാറി വന്നാലും അഴുക് സ്മെൽ മാറിക്കിട്ടാൻ ഇത് സഹായിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരു വിദ്യയാണ് ഇത്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.