ഉറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും ഉറങ്ങുമ്പോൾ ഈ രീതിയിൽ കിടക്കുന്നത് കൊണ്ട് ലഭിക്കുന്ന ഗുണങ്ങളുമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മളെല്ലാവരും രാത്രി ഉറങ്ങുന്നവരാണ്. വെറുതെ കിടക്കുന്നവരുമുണ്ട്. രാത്രി ഉറങ്ങാൻ കിടക്കുന്ന സമയത്ത് ഈ രീതിയിലാണോ കിടക്കുന്നത്. ഇങ്ങനെ കിടന്നാൽ ലഭിക്കുന്ന ഗുണങ്ങൾ എന്തെല്ലാം ആണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആയുർവേദ രംഗത്ത് വിദഗ്ധർ അടക്കം പറയുന്നത് ശരീരത്തിന്റെ ഇടതുവശം ചരിഞ്ഞു കിടന്ന് ഉറങ്ങുന്നതാണ്.
ഉത്തമം എന്നാണ്. ഹൃദയത്തിൽ നിന്നുള്ള രക്തചക്ര മണമടക്കം നല്ല ദഹനത്തിനും ഇടതുവശം ചരിഞ്ഞു കിടക്കുന്നത് ആണ് ഉചിതം എന്നാണ് പറയുന്നത്. ആയുർവേദപ്രകാരം ശരീരത്തിൽ ഇടതുഭാഗം വലതുഭാഗത്തെ അപേക്ഷിച്ച് തികച്ചും വ്യത്യസ്തമായ ഒന്നാണ് അതുകൊണ്ടുതന്നെ ഇടതുവശം ചരിഞ്ഞ് കിടന്നുറങ്ങാൻ ചില കാരണങ്ങളുണ്ട്. ഇടതുവശം ചെരിഞ്ഞ് ഉറങ്ങാൻ ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്.
ശരീരത്തിലെ മാലിന്യങ്ങൾ പുറന്തള്ളാൻ സഹായിക്കുന്ന ഒന്നാണിത്. ശരീരത്തിലെ ഇടതുവശത്ത് ആണ് ലസിക ഗ്രന്ഥി സ്ഥിതി ചെയ്യുന്നത്. ലസിക വാഹിനികൾ എന്നാൽ പ്രോടീൻ ഗ്ലൂക്കോസ് എന്നിവയടക്കം ഉൾപ്പെടുന്നത് ആണ്. ഇവ ശരീരത്തിൽ ഇടതുവശത്തുള്ള കുഴലിലാണ് ശേഖരിക്കുന്നത്. ഈ ഗ്രന്ഥിയാണ് ശരീരത്തിലെ മാലിന്യങ്ങൾ പുറന്തള്ളുന്ന ആദ്യത്തെ സിസ്റ്റവും അതുകൊണ്ടുതന്നെ ഇടതുവശം ചരിഞ്ഞു കിടക്കുന്നത് ഈ ഗ്രന്ഥിയുടെ.
പ്രവർത്തനം സുഖം ആക്കാൻ ഉത്തമമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്. ശോധന വളരെ എളുപ്പമാക്കാൻ സഹായിക്കുന്ന ഒന്നാണിത്. ഭക്ഷ്യവശിഷ്ടങ്ങൾ ചെറുകുടലിൽ നിന്ന് വൻകുടലിലേക്ക് മാറാൻ ഇടതുവശം തിരിഞ്ഞുള്ള ഉറക്കം വളരെ എളുപ്പത്തിൽ സഹായിക്കുന്നുണ്ട് എന്ന് പറയുന്നുണ്ട്. അതുകൊണ്ടുതന്നെ രാവിലെ ശോധന വളരെ എളുപ്പമാക്കാനും ഇത് സഹായിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.