പഴങ്കഞ്ഞി ഒരു തവണയെങ്കിലും കുടിച്ചിട്ടുണ്ടോ..!! ഇങ്ങനെ കുടിച്ചാൽ ഒരുപാട് ഗുണങ്ങൾ…| Old rice health benefits

പഴങ്കഞ്ഞി ഒരുപാട് ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് എന്ന് നമ്മൾ പണ്ട് മുതൽ തന്നെ കേൾക്കുന്ന ഒന്നാണ്. പണ്ടുകാലത്തെ ആളുകൾ പഴങ്കഞ്ഞി കൂടുതലായി കഴിച്ചിരുന്നത്. അതുകൊണ്ടുതന്നെ അവരുടെ ആരോഗ്യത്തിനും യാതൊരു കുറവും ഉണ്ടായിരുന്നില്ല. പണ്ടുകാലത്തെ ആളുകളുടെ ഭക്ഷണം ശീലത്തിന്റെ ഭാഗമായിരുന്നു പഴങ്കഞ്ഞി. ഇന്നത്തെ കാലത്ത് പലരും ഇത് പഴങ്കഞ്ഞി എന്ന് പറഞ്ഞു തള്ളിക്കളയുകയാണ് പതിവ്. എന്നാൽ ഇനി ഇത് തള്ളിക്കളയാൻ വരട്ടെ.

ഇതിന്റെ ആരോഗ്യ ഗുണങ്ങൾ എണ്ണിയാൽ തീരില്ല. മലയാളികളുടെ ജീവിതശൈലി മാറിയപ്പോൾ പഴങ്കഞ്ഞിയും ഒപ്പം പോയി. ഈ സ്ഥാനത്ത് പലതരത്തിലുള്ള ഫാസ്റ്റ് ഫുഡുകൾ കയറിവന്നു. എന്നാൽ ധാരാളം ഗുണങ്ങൾ അടങ്ങിയ പഴം കഞ്ഞിവെള്ളം വരുന്ന പ്രഭാതഭക്ഷണം വേറെയില്ല. രാവിലെ പഴങ്കഞ്ഞി കുടിച്ചു രാത്രി വൈകുന്നേരം വരെ പണിയെടുത്തിരുന്ന പഴയ തലമുറയിലെ ആളുകൾക്ക് അസുഖങ്ങൾ വളരെ കുറവായിരുന്നു. ഇന്നത്തെ ജീവിതശൈലി രോഗങ്ങളിൽ നിന്നും.

രക്ഷനേടാനുള്ള ഒരു ഉത്തമഭഷണം കൂടിയാണ് ഇത്. അത്താഴം കഴിഞ്ഞ് മിച്ചം വരുന്ന ചോറ് ഒരു മൺകലത്തിലിട്ട് തണുത്ത വെള്ളം ഒഴിച്ച് അടച് വെക്കുക പിറ്റേന്ന് രാവിലെ ചുവന്നുള്ളിയും പച്ചമുളകും കാധാരിയും ചതച്ചിട്ട് തൈരും കുറച്ചു ഉപ്പും കൂടി കഴിക്കുന്നതിന്റെ രുചി പറഞ്ഞറിയിക്കാൻ കഴിയില്ല. ചോറ് വളരെ നേരം വെള്ളത്തിൽ കിടക്കുന്നതിനാൽ ഇതിൽ അടങ്ങിയിട്ടുള്ള അയൻ പോടാസ്യം.

അളവ് ഇരട്ടിയായി വർദ്ധിക്കുന്നുണ്ട്. സെലനിയം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിന്റെ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ദഹനം സുഖമാവുകയും ദിവസം മുഴുവൻ ശരീരത്തിന് തണുപ്പ് ലഭിക്കുകയും ചെയ്യുന്നു. സെലനിയം ധാരാളം അടങ്ങിയതുകൊണ്ട് സന്ധിവാതം ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ എല്ലാം തന്നെ ഒരു പരിധിവരെ തടയാൻ സഹായിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam

Leave a Reply

Your email address will not be published. Required fields are marked *