പാത്രങ്ങൾ ഇനി വെട്ടിത്തിളങ്ങും ബാത്റൂമിലെ ടൈൽസിലെ കറ എളുപ്പത്തിൽ മാറ്റാം

വീട്ടിൽ നിരവധി പ്രയാസങ്ങൾ ഉണ്ടാക്കുന്ന ചില കാര്യങ്ങൾക്ക് പരിഹാരമാർഗമാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. പത്ത് പൈസ ചിലവില്ലാതെ വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ നിരവധി സാധനങ്ങൾ ക്ലീൻ ചെയ്യാൻ സാധിക്കുന്ന ഉപകാരപ്രദമായ വീഡിയോ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. മിക്സിയുടെ ജാർ മിക്സി വാഷ്ബേസിൻ സ്വിച്ച് ബോർഡ് കപ്പ് ഗ്ലാസ് ബാത്ത്റൂം ടൈൽ എന്നിവ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാൻ.

സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. അതിനായി ആവശ്യമുള്ളത് ഇരുമ്പാമ്പുളി ആണ്. ചില സ്ഥലങ്ങളിൽ ഇതിന് ഇരുമ്പന്പുളി എന്നാണ് പറയുന്നത്. ചില സ്ഥലങ്ങളിൽ ചെമ്മീപുളി എന്നു പറയുന്നുണ്ട്. ഇത് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നമുക്കറിയാം വീട്ടിൽ നിരവധി പ്രയാസമുണ്ടാക്കുന്ന ഒന്നാണ്. ബാത്റൂമിലെ ടൈലിലെ കറ. എന്തെല്ലാം ചെയ്താലും അത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കാത്ത അവസ്ഥയാണ്.

ഇത് തയ്യാറാക്കാൻ ആവശ്യമുള്ളത് വലിപ്പമുള്ളത് പഴുത്തത് ആയ ഇരുമ്പാമ്പുളി ആണ്. ഇത് ചെറുതായി കട്ട് ചെയ്ത ശേഷം മിക്സിയുടെ ജാർ ലേക്ക് ഇട്ടു കൊടുത്ത ശേഷം നന്നായി അരച്ചെടുക്കുക. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ സ്റ്റീൽ പാത്രങ്ങളും അലുമിനിയം പാത്രങ്ങളും കരി പിടിച്ചതും കറ പിടിച്ചത് മായ എല്ലാ പാത്രങ്ങളും വൃത്തിയാക്കാൻ സാധിക്കുന്നതാണ്.

ആദ്യം പാത്രങ്ങളിൽ ഈ സൊല്യൂഷൻ തേച്ച് വെക്കുക തേച്ചു വച്ച ശേഷം അരമണിക്കൂർ കഴിഞ്ഞു വേണം ഇത് കഴുകി എടുക്കാൻ. ഒരുപാട് ഉരക്കാതെ തന്നെ വളരെ എളുപ്പത്തിൽ ഇത് ക്ലീൻ ചെയ്തു എടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഇത് ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്. അതുപോലെതന്നെ വാഷ്ബേസിൻ ക്ലീൻ ചെയ്യാനും വളരെ സഹായകരമായ ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *