ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് വെരിക്കോസ് വെയിൻ പ്രശ്നങ്ങളെക്കുറിച്ച് ആണ്. വെരിക്കോസ് വെയിൻ എല്ലാവർക്കും അറിയുന്ന പോലെ തന്നെ കാലുകളിൽ ഉള്ള വെയിൻ തടിച്ചുവീർത്തു വരുന്ന അവസ്ഥയാണ്. ഇതിന്റെ കാരണം പറയുകയാണെങ്കിൽ നമ്മുടെ കാലിൽ ലീക്ക് വരുന്നത് മൂലമാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുന്നത്. പരമ്പരാഗതമായി ഇത്തരം പ്രശ്നങ്ങൾക്ക് സർജറി മുതലായ പ്രശ്നങ്ങളായിരുന്നു കൂടുതലായി കണ്ടിരുന്നത്. എന്നാൽ ഇന്ന് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനായി സർജറി ഇല്ലാതെതന്നെ ചെയ്യാവുന്ന നൂതന മാർഗങ്ങൾ ഉണ്ട്.
ഇതിനെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നമുക്കറിയാം നിരവധി കാരണങ്ങൾ കൊണ്ട് ഇന്നത്തെ കാലത്ത് പലരിലും കണ്ടുവരുന്ന പ്രധാനപ്രശ്നമാണ് വെരിക്കോസ് വെയിൻ. കൂടുതൽ സമയം നിൽക്കുന്നവരിലും അമിതമായ വണ്ണം ഉള്ളവരിലും ഇത്തരം പ്രശ്നങ്ങൾ കാണാൻ കഴിയും. ഇത് എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
ഇന്ന് ഏറ്റവും ആധുനികമായ രീതിയിൽ കണ്ടുവരുന്ന ചികിത്സാരീതി ലേസർ ട്രീറ്റ്മെന്റ് ആണ്. ഇപ്പോൾ പുതിയതായി കണ്ടുവരുന്ന ചികിത്സാരീതിയാണ് ബ്ലൂ തറാപ്പി ചികിത്സാരീതി. ഇതിൽ വെരിക്കോസ് വെയിൻ ഉള്ളിടത്ത് ഒരു ഗൺ ഇഞ്ചക്ഷൻ വഴി വെരിക്കോസ് വെയിൻ പൂർണമായും ക്ലോസ് ചെയ്യുകയാണ് ചെയ്യുന്നത്. ഇത് വളരെ എളുപ്പ കരമായ മാർഗമാണ്. ഇത് ഒരു പിൻ ഹോൾ സർജറി ആണ്.
20 മുതൽ 30 മിനിറ്റ് വരെ സമയംകൊണ്ട് ഇത് ചെയ്യാൻ കഴിയുന്നതാണ്. മാത്രമല്ല വളരെ പെട്ടെന്ന് തന്നെ രോഗിയെ ഡിസ്ചാർജ് ചെയ്യാൻ സാധിക്കുന്നതാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.